ഇതിഹാസങ്ങളെ പിന്നിലാക്കി ഇഷാൻ; വീണത് കുറ്റനടികളുടെ കരുത്തൻമാർ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിഹാസങ്ങളെ പിന്നിലാക്കി ഇഷാൻ; വീണത് കുറ്റനടികളുടെ കരുത്തൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 03:53 pm IST
Facebook
Twitter
WhatsAppTelegram

ചിറ്റഗോംങ്: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ക്രിക്കറ്റ് പ്രേമികൾ കണ്ടത് ഇന്ത്യയുടെ യുവ ബാറ്റർ ഇഷാൻ കിഷന്റെ ഇടിവെട്ട് ഇന്നിംഗ്‌സാണ്. ഡബിള്‍ സെ‍ഞ്ച്വറി നേടി കൊണ്ട് ഇഷാന്‍ കിഷന്‍ തന്റെ ബാറ്റ് കൊണ്ട് അടിച്ചു പറത്തിയത് ഒരുപിടി റെക്കോർഡുകളാണ്. പല ഇതിഹാസ താരങ്ങളും ഇഷാന് മുന്നിൽ ഇടറി വീണു. ഏകദിന ഇന്നിംഗ്‌സിൽ ഏറ്റവും വേഗത്തിൽ 200 റൺസ് തികയ്‌ക്കുന്ന റെക്കോർഡ് ഇനി ഇഷാന്റെ പേരിലാണ്. വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് കൂറ്റനടിയിലൂടെ താരം തകർത്തത്. 2015-ൽ സിംബാബ്‌വെയ്‌ക്കെതിരെ 138 പന്തിൽ 200 റൺസ് തികച്ച ഗെയ്ൽ 215 റൺസാണ് നേടിയിരുന്നു.

ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെ‍ഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററും ഇഷാൻ തന്നെ. 2020-നുശേഷം ഏകദിന ക്രിക്കറ്റില്‍ സെ‍ഞ്ച്വറി തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായ ഇഷാന്‍ കിഷന്‍ 24 വയസും 145 ദിവസവും പ്രായമുള്ളപ്പോഴാണ് ഡബിള്‍ സെ‍ഞ്ച്വറിയെന്ന നേട്ടം തന്റെ കൈപ്പിടിയിലാക്കിയത്. 26 വയസും 186 ദിവസം പ്രായമുള്ളപ്പോഴാണ് രോഹിത് ശര്‍മ ഡബിള്‍ സെ‍ഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. ഇതാണ് ഇഷാൻ തകർത്തത്. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ് തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങൾക്കും രോഹിത് ശർമ്മയ്‌ക്കും ശേഷം ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററാണ് ഇഷാൻ.

ഇരട്ട സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏഴാമത്തെ ബാറ്റർ സ്ഥാനവും നേടിയ ഇഷാന്‍ കിഷൻ വിറപ്പിച്ചത് ക്രിസ് ​ഗെയ്‌ലിന്റെ സിംഹാസനം മാത്രമല്ല. സെവാ​ഗും, ഷെയ്ൻ വാട്‌സണും, ​ഗാം​ഗുലിയും സ്വന്തമാക്കി വച്ചിരുന്ന റെക്കോർഡുകളും താരം തകർത്തു. ഓസ്‌ട്രേലിയയുടെ ഷെയ്ൻ വാട്‌സനെ പിന്തള്ളിക്കൊണ്ട് ബംഗ്ലാദേശിൽ വച്ച് മറ്റൊരു രാജ്യത്തിന്റെ ബാറ്റർ നേടുന്ന ഏറ്റവും വലിയ സ്കോർ ഇഷാൻ സ്വന്തമാക്കി. 2011-ൽ 185 റൺസായിരുന്നു ഷെയ്ൻ വാട്‌സൺ നേടിയത്. 210 റണ്‍സ് അടിച്ചു കൂട്ടി ഇഷാൻ അത് പഴങ്കഥയാക്കി.

ബംഗ്ലാദേശില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഇപ്പോൾ ഇഷാന്റെയാണ്. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബം​ഗ്ലാദേശിൽ നടന്ന മത്സരത്തിൽ 112 പന്തില്‍ 150 റണ്‍സ് സെവാഗ് നേടിയിരുന്നു. ഇതാണ് ഇഷാൻ തകർത്തത്. കൂടാതെ, മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെയും താരം മറികടന്നു. ഇന്ത്യയിൽ നിന്നും ഓപ്പണറായി ഇറങ്ങി ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസ് ​ഗാം​ഗുലിയുടെ പേരിലായിരുന്നു. ഇതും ഇഷാൻ നിഷ്പ്രയാസം തകർത്തു. 1999-ൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗാംഗുലി 183 റൺസ് നേടിയിരുന്നു.

Tags: fastest double centuryODI historyworld recordIshan Kishan
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies