കുഞ്ഞ് കരഞ്ഞാൽ അയൽവാസികൾ അറിയുമെന്ന് ഭയം; നവജാത ശിശുവിനെ മാതാപിതാക്കൾ വെള്ളത്തിൽ മുക്കിക്കൊന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുഞ്ഞ് കരഞ്ഞാൽ അയൽവാസികൾ അറിയുമെന്ന് ഭയം; നവജാത ശിശുവിനെ മാതാപിതാക്കൾ വെള്ളത്തിൽ മുക്കിക്കൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 10:16 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : കുഞ്ഞ് കരഞ്ഞാൽ നാട്ടുകാർ അറിയുമെന്ന് ഭയന്ന് മാതാപിതാക്കൾ നവജാത ശിശുവിനെ ബാത്ത്ടബ്ബിൽ മുക്കിക്കൊന്നു. യുഎസിലാണ് സംഭവം. ബ്രന്റൺ തോമ, ടെയ്‌ലർ ബ്ലാഹ എന്നിവർ ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞ് കരഞ്ഞാൽ അയൽവാസികൾ അറിയുമെന്നും അവർ പോലീസിനെ വിവരമറിയിക്കുമെന്നും പേടിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ വെളിപ്പെടുത്തി.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് താൻ ഗർഭിണിയാണെന്ന വിവരം ടെയ്‌ലർ അറിയുന്നത്. ഇക്കാര്യം ടെയ്‌ലർ ആരോടും പറഞ്ഞിരുന്നില്ല. തുടർന്ന് നവംബർ 16 ന് പെൺകുഞ്ഞിന് ജന്മം നൽകി. ഫോർട്ട് ഡോഡ്ജിലെ അപ്പാർട്‌മെന്റിൽ വെച്ചാണ് കുഞ്ഞിനെ പ്രസവിച്ചത്. പ്രസവ സമയത്ത് വേദന അറിയാതിരിക്കാൻ ഭർത്താവ് ഇവർക്ക് മെറ്റാഫെറ്റാമിനും നൽകിയിരുന്നു.

പ്രസവ ശേഷം കുഞ്ഞിനെ വളർത്താനായി സഹോദരിക്ക് നൽകാനായിരുന്നു ഇവരുടെ തീരുമാനം. ഇക്കാരണത്താലാണ് ഗർഭിണിയാണെന്ന വിവരം പോലും ആരെയും അറിയിക്കാതിരുന്നത്. എന്നാൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ അയൽവാസികൾ പോലീസിനെ അറിയിക്കുമെന്ന് ഇവർ ഭയന്നു. ഇതോടെ ഇരുവരും ചേർന്ന് കുഞ്ഞിനെ ബാത്ത്ടബ്ബിലെ വെളളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.

നവജാത ശിശുവിനെ പരിശോധിച്ചാൽ മയക്കുമരുന്നായ മെത്ത് ശരീരത്തിൽ കണ്ടെത്തുമെന്ന ആശങ്കയുമുണ്ടായിരുന്നുവെന്ന് തോമ പറഞ്ഞു. ഇരുവർക്കും രണ്ട് വയസ് പ്രായമുള്ള മകനുണ്ട്.

പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിലെ ഡ്രോയറിൽ നിന്ന് പൊക്കിൾ കൊടി കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കണ്ടെയ്‌നറിലാക്കി ബാക്ക് പാക്കിൽ കൊണ്ടുപോയി ഉപേക്ഷിച്ചുവെന്നാണ് ദമ്പതിമാർ പറയുന്നത്. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല.

Tags: babybaby death
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies