കൺസൾട്ടൻസിയ്ക്ക് മാത്രം 29 കോടിയിലധികം രൂപ, മണ്ണ് പരിശോധനയ്ക്ക് 75 ലക്ഷം ; സിൽവർ ലൈനിനായി പിണറായി സർക്കാർ ഖജനാവിൽ നിന്ന് ധൂർത്തടിച്ച പണത്തിന്റെ കണക്ക് ഇങ്ങനെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൺസൾട്ടൻസിയ്‌ക്ക് മാത്രം 29 കോടിയിലധികം രൂപ, മണ്ണ് പരിശോധനയ്‌ക്ക് 75 ലക്ഷം ; സിൽവർ ലൈനിനായി പിണറായി സർക്കാർ ഖജനാവിൽ നിന്ന് ധൂർത്തടിച്ച പണത്തിന്റെ കണക്ക് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 12:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി സർക്കാർ ഇത് വരെ ചിലവഴിച്ച പണത്തിന്റെ കണക്ക് പുറത്ത്. കേന്ദ്രസർക്കാർ ഇത് വരെ അനുമതി പോലും നൽകാത്ത ഒരു പദ്ധതിയ്‌ക്ക് വേണ്ടി 51 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചിലവഴിച്ചത്. ഒക്ടോബർ അവസാനം വരെ ചിലവഴിച്ച തുക മാത്രമാണിത്.

പദ്ധതിയുടെ കൺസൾട്ടൻസി നൽകിയ സിസ്ട്രയ്‌ക്കാണ് തുകയുടെ ഭൂരിഭാഗവും നൽകിയിരിക്കുന്നത്. വിവരാവകാശ അപേക്ഷകൾക്ക് റവന്യൂ വകുപ്പും, കെ റെയിലും നൽകിയ മറുപടിയിലാണ് പദ്ധതിയ്‌ക്ക് വേണ്ടി ഇത് വരെ ചിലവാക്കിയ തുകയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കിയ സിസ്ട്രയ്‌ക്ക് കൺസൾട്ടൻസി ഫീസായി 29 കോടി 29 ലക്ഷം രൂപയാണ് ഇതു വരെ നൽകിയത്. എത്ര പേർ യാത്ര ചെയ്യുമെന്നറിയാൻ നടത്തിയ ട്രാഫിക് പരിശോധനയ്‌ക്ക് 23 ലക്ഷം, ഹൈഡ്രോഗ്രാഫിക്- ടോപോഗ്രാഫിക് സർവേയ്‌ക്ക് 14.6 ലക്ഷം, മണ്ണുപരിശോധനയ്‌ക്ക് മാത്രം 75 ലക്ഷവും ജിയോ ടെക്‌നിക്കൽ ഇൻവസ്റ്റിഗേഷന് 10 ലക്ഷവുമാണ് ചിലവിട്ടത്. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ ദ്രുതപാരിസ്ഥിതിക ആഘാത പഠനത്തിന് 10 ലക്ഷവും പിന്നീട് നടത്തിയ പാരിസ്ഥിതിക ആഘാതപഠനത്തിന് 40 ലക്ഷവും ചിലവായി. നിർത്തി വച്ച സാമൂഹിക ആഘാത പഠനത്തിന് ചിലവായ തുകയുടെ കണക്ക് വെളിപ്പെടുത്തിയിട്ടില്ല.

ഭൂമിയേറ്റെടുക്കാൻ ഉദ്യോഗസ്ഥരെ വിനിയോഗിച്ചതിനും ഓഫീസുകൾ തുറന്നതിനും വാഹനങ്ങൾ ഉപയോഗിച്ചതിനും റവന്യൂവകുപ്പ് 16 കോടി 75 ലക്ഷം രൂപ ചിലവാക്കി. അലൈൻമെന്റ് ലിഡാർ സർവേയ്‌ക്ക് മാത്രം രണ്ട് കോടി രൂപയാണ് ചിലവാക്കിയത്.

കേന്ദ്രസർക്കാർ അനുമതി നൽകുന്നതിന് മുൻപേ എടുത്തുചാടി പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതാണ് ചിലവ് ഇരട്ടിക്കാൻ കാരണം. കൺസൾട്ടൻസി ഫീസ് മാത്രം 29 കോടി 29 ലക്ഷം കടന്നത് വലിയ വിമർശനങ്ങൾക്കാണ് വഴി ഒരുക്കിയിരിക്കുന്നത്.

Tags: cm Pinarai vijayan
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies