ശശി തരൂരുമായി ഒരു പ്രശ്‌നവും ഇല്ല; ഡൽഹിയിലെ ചർച്ചയിൽ എല്ലാം പരിഹരിച്ചു; പാർട്ടി നിർദ്ദേശങ്ങൾ പാലിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂരും പ്രവർത്തിക്കുമെന്ന് കെ. സുധാകരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശശി തരൂരുമായി ഒരു പ്രശ്‌നവും ഇല്ല; ഡൽഹിയിലെ ചർച്ചയിൽ എല്ലാം പരിഹരിച്ചു; പാർട്ടി നിർദ്ദേശങ്ങൾ പാലിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂരും പ്രവർത്തിക്കുമെന്ന് കെ. സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 07:29 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:ശശി തരൂർ എംപിയുമായി സംസ്ഥാന കോൺഗ്രസ് ഘടകത്തിനോ തനിക്കോ ഒരു പ്രശ്‌നവും ഇല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കെപിസിസി അദ്ധ്യക്ഷൻ എന്ന നിലയിൽ ഡൽഹിയിൽ വെച്ച് അദ്ദേഹവുമായി നടത്തിയ ചർച്ചയിൽ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. പാർട്ടിയുമായി സഹകരിച്ച് എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് കോൺഗ്രസിന് ശക്തിപകരാൻ ഒപ്പം ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹവും അത് പറയുമെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ. ശശി തരൂരിന് എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്. പാർട്ടിയുടെ ചട്ടക്കൂടിന് അനുസൃതമായി അദ്ദേഹം പ്രവർത്തിക്കണം എന്നതാണ് ചർച്ച. എല്ലാവർക്കും അത് ബാധകമാണ്.

തരൂരിന്റെ നീക്കങ്ങളിൽ അച്ചടക്ക ലംഘനം ഒന്നുമില്ല. കോൺഗ്രസിന് എന്നും ഒരു അസറ്റ് ആണ് ശശി തരൂർ. ശശി തരൂരിനെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. അദ്ദേഹം മത്സരിക്കുമ്പോൾ പോലും നടത്തിയ വാർത്താസമ്മേളനത്തിൽ അതു തന്നെയാണ് താൻ പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു.

തരൂരിന്റെ പരിപാടിയെക്കുറിച്ച് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അറിഞ്ഞില്ല എന്നതിലാണ് തുടക്കം. ഞങ്ങൾ മണ്ഡലത്തിലെ ഒരു നേതാവിന്റെയോ പ്രവർത്തകന്റെയോ കല്യാണത്തിന് പോകുമ്പോൾ പോലും മണ്ഡലം പ്രസിഡന്റിനെ അറിയിക്കും. വളരെ കാലമായി കോൺഗ്രസ് നേതാക്കൾ പുലർത്തുന്ന ശീലമാണ്. അത് ലംഘിക്കുമ്പോൾ അവിടുത്തെ നേതാക്കൾക്ക് അസ്വസ്ഥതയുണ്ടാകും. ആ അസ്വസ്ഥതയാണ് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നും സുധാകരൻ പറഞ്ഞു.

Tags: CongressK SUDHAKARANsashi tharoorകെപിസിസികെ. സുധാകരൻശശി തരൂർ എംപി
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies