കടം പെരുകി ശ്വാസം മുട്ടിയോ? ഇത് ശ്രദ്ധിക്കൂ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടം പെരുകി ശ്വാസം മുട്ടിയോ? ഇത് ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 03:52 pm IST
FacebookTwitterWhatsAppTelegram

എല്ലാവിധ സൗകര്യങ്ങളോടു കൂടി ജീവിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പക്ഷേ ജീവിതത്തിൽ സൗകര്യങ്ങൾ ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ കടം ഒരു വഴിയ്‌ക്ക് കുമിഞ്ഞു കൂടുന്നത് നമ്മളിൽ പലരും തിരിച്ചറിയാറില്ല. കടക്കെണിയിലായി ജീവിതം വഴിമുട്ടുമ്പോഴാണ് പലർക്കും അപകടത്തിന്റെ തീവ്രത മനസിലാക്കാൻ സാധിക്കുക. ജീവിതം ഇങ്ങനെ കടക്കെണിയിലാക്കുന്ന ശീലങ്ങൾ ആദ്യമേ തിരിച്ചറിയുന്നത് ഇതിന് വലിയ പരിഹാരമാകും.

മറ്റുള്ളവരെ പോലെ ജീവിക്കണം എന്ന ആഗ്രഹം വരുമ്പോഴാണ് പലപ്പോഴും നാം കടം വാങ്ങിയും മറ്റും സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുക. വരവിൽ കവിഞ്ഞ് കടം വാങ്ങുമ്പോൾ ഇത് തിരിച്ചടയ്‌ക്കാനുള്ള വഴിയും കണ്ടു വയ്‌ക്കുന്നതാവും നല്ലത്. കൂടാതെ മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ നിന്ന് അകറ്റുക.

ആദ്യം ഒന്ന് സെറ്റിലാവട്ടെ നിക്ഷേപങ്ങളൊക്കെ പിന്നെ എന്ന ചിന്ത അത്ര നല്ലതല്ല. നിക്ഷേപത്തിനായി വരുമാനത്തിന്റെ ഒരു ഭാഗം നീക്കി വയ്‌ക്കുന്നത് ഭാവി സുരക്ഷിതമാക്കും. ആദ്യം നിക്ഷേപത്തിനുള്ളത് മാറ്റിവെച്ചിട്ട് ബാക്കി മാത്രം ചെലവഴിക്കുന്നവർക്ക് സുരക്ഷിതമായ സാമ്പത്തികഭാവിയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയാറുള്ളത്.

മൂഡ് പോകുമ്പോഴും ഹോബിയുടെ ഭാഗമായും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗിന് ഇറങ്ങുന്നത് കടക്കെണിയിലേക്കുള്ള വഴി വേഗത്തിൽ തുറക്കുന്നു.

Tags: debt
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies