റാവൽപിണ്ടി ദുരന്തത്തിന് പിന്നാലെ ടെസ്റ്റ് പരമ്പരയും നഷ്ടപ്പെട്ട് പാകിസ്താൻ; രണ്ടാം ടെസ്റ്റിലും ജയം ഇംഗ്ലണ്ടിന്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റാവൽപിണ്ടി ദുരന്തത്തിന് പിന്നാലെ ടെസ്റ്റ് പരമ്പരയും നഷ്ടപ്പെട്ട് പാകിസ്താൻ; രണ്ടാം ടെസ്റ്റിലും ജയം ഇംഗ്ലണ്ടിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 05:04 pm IST
Facebook
Twitter
WhatsAppTelegram

ലാഹോർ: പാകിസ്താനിൽ ഇംഗ്ലണ്ടിന്റെ ആധികാരിക ടെസ്റ്റ് പരമ്പര ജയം. മുൾത്താനിലെ രണ്ടാം ടെസ്റ്റിൽ 26 റൺസിനാണ് ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. റാവൽപിണ്ടിയിൽ പടുകൂറ്റൻ സ്‌കോറുകൾ കണ്ട മത്സരത്തിൽ 74 റൺസിനാണ് സന്ദർശകർ ജയിച്ചത്. ആദ്യ ടെസ്റ്റിൽ ബൗളർമാരുടെ ശവപ്പറമ്പായി റാവൽപിണ്ടി പിച്ച് മാറിയതിന്റെ വിമർശനം ഇപ്പോഴും തുടരുന്നതിനിടെയാണ് പാകിസ്താന് സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരയും നഷ്ടമായത്.

ആദ്യ ടെസ്റ്റിൽ ടെസ്റ്റിൽ ഏഴ് സെഞ്ച്വറികൾ പിറന്നപ്പോൾ രണ്ടാം ടെസ്റ്റിൽ അത് ഒരു സെഞ്ച്വറിയായി ചുരുങ്ങിയതോടെ പിച്ച് നിർമ്മാണ വിവാദം പുകയുകയാണ്. ആദ്യ ഇന്നിംഗ്‌സിലും രണ്ടാം ഇന്നിംഗ്‌സിലുമായി ഇംഗ്ലണ്ട് 281, 275 എന്ന നിലയിൽ പുറത്തായപ്പോൾ പാകിസ്താനും അതേ കണക്കിൽ വിക്കറ്റ് നഷ്ടപ്പെടുത്തി 202നും, 328ലും വീണു. ഇംഗ്ലണ്ടിനായി ആദ്യ ടെസ്റ്റിൽ ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും(153, 87) നേടിയ ഹാരീ ബ്രൂക്ക് രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും 108 റൺസ് നേടി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. കളിയിലെ താരവും ബ്രൂക്ക് തന്നെ.

പാക് ടീമിലെ മധ്യനിര ബാറ്റർ സൗദ് ഷക്കീൽ(63, 94) എന്ന കണക്കിന് അർദ്ധ സെഞ്ച്വറി കളോടെ മധ്യനിരയിൽ മികച്ച ചെറുത്തുനിൽപ്പാണ് നടത്തിയത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഷക്കീൽ 76 റൺസ് നേടിയിരുന്നു. ആദ്യ ടെസ്റ്റിൽ റാവൽപിണ്ടി പിച്ച് ബാറ്റർ മാരുടെ പറുദീസയായിരുന്നെങ്കിൽ രണ്ടാം ടെസ്റ്റിൽ മുൾത്താൻ നേരെ തിരിച്ച് ബൗളർമാർക്ക് അനുകൂലമായി. പാകിസ്താന്റെ അബ്രാർ അഹമ്മദ് 7, 4 എന്നീ നിലയിൽ രണ്ടാം ടെസ്റ്റിൽ 11 വിക്കറ്റുകൾ വീഴ്‌ത്തി സ്വപ്‌ന തുല്യനേട്ടമാണ് കൈവരിച്ചത്. ഇംഗ്ലണ്ടിന്റെ മാർക്ക് വുഡ് രണ്ടിന്നിംഗ്‌സിലുമായി 6 വിക്കറ്റും വീഴ്‌ത്തി.

Tags: PAK-ENG
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies