മാർക്കറ്റിൽ പാകിസ്താനി ബീഫ് ചോക്ലേറ്റ്; ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തു; സാമ്പിളുകൾ പരിശോധനയ്ക്ക് 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാർക്കറ്റിൽ പാകിസ്താനി ബീഫ് ചോക്ലേറ്റ്; ഭക്ഷ്യവകുപ്പ് പിടിച്ചെടുത്തു; സാമ്പിളുകൾ പരിശോധനയ്‌ക്ക് 

Pakistani beef chocolate hits Udaipur markets

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ പാകിസ്താനിൽ നിന്നുള്ള മിഠായി വിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട്. മിഠായിയിൽ ബീഫ് ജലാറ്റിൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവം വിവാദമായതോടെ ഭക്ഷ്യവകുപ്പ് അധികൃതർ റെയ്ഡ് നടത്തി മിഠായികൾ പിടിച്ചെടുത്തു. സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

പിറന്നാളിന് അലങ്കരിക്കേണ്ട വസ്തുക്കളും വ്യത്യസ്തതരം മിഠായികളും വിൽക്കുന്ന ഉദയ്പൂരിലെ കടയിൽ നിന്നാണ് പാകിസ്താനിൽ നിന്നാണെന്ന് പറയപ്പെടുന്ന ചോക്ലേറ്റുകൾ കണ്ടെത്തിയത്. മൂന്ന് വലിയ പാക്കറ്റുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇതിൽ ഓരോന്നിലും 24 മിഠായികൾ വീതമുണ്ടായിരുന്നു. നഗരത്തിലെ വിവിധ കടകളിൽ ഈ മിഠായികൾ വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. മുംബൈയിൽ നിന്നാണ് മിഠായി ലഭിച്ചതെന്നും ബിൽ കൈവശമില്ലെന്നുമാണ് കടയുടമയുടെ വാദം.

മിഠായി കവറിൽ ബലൂചിസ്ഥാനിലെ വിലാസമാണ് രേഖപ്പെടുത്തിയിരുന്നത്. ചിലി-മില്ലി എന്നാണ് മിഠായിയുടെ പേര്. 24 മിഠായികൾക്ക് 20 രൂപയാണ് വില. മെയ്ഡ് ഇൻ പാകിസ്താൻ എന്നും കവറിന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നോൺ-വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥമാണെന്ന് സൂചിപ്പിക്കുന്ന ചുവന്ന പ്രതീകവും ചോക്ലേറ്റ് കവറിന് മുകളിലുണ്ട്.

ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നത് എന്താണെന്ന് വ്യക്തമാകൂവെന്ന് ഫുഡ് ഇൻസ്‌പെക്ടർ അശോക് ഗുപ്ത പ്രതികരിച്ചു. റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Udaipurpakistani
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies