‘സമസ്ത ചൈനയെയും പാകിസ്താനെയും ഒറ്റക്കുതിപ്പിന് ഭസ്മീകരിക്കും‘; ആണവ വാഹക ശേഷിയുള്ള ഇന്ത്യയുടെ അഗ്നി-5 ബാലിസ്റ്റിക് മിസൈൽ രാത്രികാല പരീക്ഷണം വിജയം- Nuclear Capable Agni-V Ballistic Missile Night Trials Successful
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സമസ്ത ചൈനയെയും പാകിസ്താനെയും ഒറ്റക്കുതിപ്പിന് ഭസ്മീകരിക്കും‘; ആണവ വാഹക ശേഷിയുള്ള ഇന്ത്യയുടെ അഗ്നി-5 ബാലിസ്റ്റിക് മിസൈൽ രാത്രികാല പരീക്ഷണം വിജയം- Nuclear Capable Agni-V Ballistic Missile Night Trials Successful

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 10:20 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: 5,500 കിലോമീറ്ററിന് മുകളിൽ പ്രഹരശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഒഡിഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ വെച്ച് ഡി ആർ ഡി ഒ വിജയകരമായി പരീക്ഷിച്ച അഗ്നി-5, ആണവ വാഹക ശേഷിയുള്ള മിസൈലാണ്.

നേരത്തേ ഉള്ളതിനേക്കാൾ ഭാരം കുറഞ്ഞ, നൂതന സാങ്കേതിക ഉപകരണങ്ങൾ മിസൈലിൽ ഘടിപ്പിച്ചിരുന്നു. ഇവയുടെ കാര്യക്ഷമതയും ഡി ആർ ഡി ഒ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. മിസൈലിന്റെ ദൂരപരിധി, ആവശ്യമെങ്കിൽ ഇനിയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പരീക്ഷണത്തിലൂടെ ബോദ്ധ്യമായതായി ഐ എസ് ആർ ഒ വ്യക്തമാക്കി.

ബീജിംഗ് അടക്കം ചൈനയെയും പാകിസ്താനെയും നാമാവശേഷമാക്കാൻ ശേഷിയുള്ളതാണ് മിസൈലെന്ന് റിട്ടയേർഡ് ബ്രിഗേഡിയർ ഹേമന്ത് മഹാജൻ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ചൈനീസ് നിയന്ത്രണത്തിലുള്ള ഏതൊരു ലക്ഷ്യത്തെയും കൃത്യമായി അടയാളപ്പെടുത്താൻ മിസൈലിന് സാധിക്കും. അഥവാ ഒരു ആണവ യുദ്ധത്തിന്റെ സാഹചര്യമുണ്ടായാൽ ചൈനയെ കൃത്യമായി മെരുക്കാൻ അഗ്നി-5 മിസൈലിലൂടെ ഇന്ത്യക്ക് സാധിക്കുമെന്ന് സൈനിക- സാങ്കേതിക വിദഗ്ധർ വിശദീകരിക്കുന്നു.

മണിക്കൂറിൽ 29,401 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ അഗ്നി-5ന് സാധിക്കും. വ്യത്യസ്ത യുദ്ധമുഖങ്ങളിലേക്ക് റോഡ് മാർഗം ഇവയെ വിന്യസിക്കാൻ സാധിക്കും. ഇന്ത്യൻ ആയുധ ശേഖരത്തിലെ ശക്തമായ സാന്നിദ്ധ്യമായിരിക്കും അഗ്നി-5 ബാലിസ്റ്റിക് മിസൈൽ.

Tags: ChinaPakistandrdoagni 5ballistic missile
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies