യൂട്യൂബ് നോക്കി സ്‌ഫോടനം നടത്താൻ പഠിച്ചു; പ്രത്യേകം ഓൺലൈൻ ക്ലാസുകളും; പരീക്ഷിച്ചത് പോലീസ് സ്‌റ്റേഷനിൽ; ടൺ ടരൺ സ്‌ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂട്യൂബ് നോക്കി സ്‌ഫോടനം നടത്താൻ പഠിച്ചു; പ്രത്യേകം ഓൺലൈൻ ക്ലാസുകളും; പരീക്ഷിച്ചത് പോലീസ് സ്‌റ്റേഷനിൽ; ടൺ ടരൺ സ്‌ഫോടനത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 11:42 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ് : ടൺ ടരൺ പോലീസ് സ്‌റ്റേഷൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ഇതുവരെ ആറ് പേരാണ് പിടിയിലായത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്.

ലക്ബീർ സിംഗ് എന്ന ലാൻഡ ഹാരികെ, സത്ബീർ സിംഗ് എന്ന സത്ത, ഗുരുദേവ് എന്ന ജയ്‌സൽ എന്നിവരാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ എന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. അജ്മീത് സിംഗ് എന്നയാളുടെ സഹായത്തോടെയാണ് ഇവരിത് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൺ ടരൺ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം നടന്നത്. അന്വേഷണത്തിൽ ഗുർപ്രീത് സിംഗ് എന്ന ഗോപി നമ്പർദാർ (18), ജോബൻപ്രീത് സിംഗ് എന്ന ജോബൻ (18), നൗഷേര പന്നുവ, ഗുർലാൽ സിംഗ് (19) സുർലാൽപാൽ സിംഗ് എന്ന ഗുർലാൽ (21), എന്നിവരാണ്  പിടിയിലായത്.

18 കാരനായ ഗോപി നവംബർ 22 നാണ് ജുവനൈൽ ഹോമിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് വിദേശ തീവ്രവാദികളുമായി ബന്ധം സ്ഥാപിച്ചു. ഇവരെ കാരിയർമാരായി ഭീകര സംഘടനകൾ ഉപയോഗിക്കുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഗോപി നമ്പർദാർ, ഗുർലാൽ ഗഹ്ല എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച പാട്ടി മോർ സർഹാലിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരു .32 പിസ്റ്റളും 15 വെടിയുണ്ടകളും ഇവരിൽ നിന്ന് കണ്ടെടുത്തു. അന്വേഷണത്തിൽ 8.5 ലക്ഷം രൂപയും .30 ബോർ പിസ്റ്റളും 200 വെടിയുണ്ടകളും ഗോപി കൈപ്പറ്റിയതായി കണ്ടെത്തി. അതേസമയം ഗുർലാലും മറ്റ് പ്രതികളും ചേർന്നാണ് സ്‌ഫോടക വസ്തുക്കൾ മർഹാന ഗ്രാമത്തിൽ എത്തിച്ചത് എന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് സർഹാലി പോലീസ് സ്‌റ്റേഷനിൽ ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. ഇതിനായി കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാംബ ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. .32 ബോർ പിസ്റ്റളും 15 വെടിയുണ്ടകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. യൂട്യൂബ് വീഡിയോകൾ കണ്ടാണ് ഇവർ ആർപിജി ഉപയോഗിക്കാൻ പഠിച്ചത്. ഇത് കൂടാതെ ഇവർക്ക് ഓൺലൈൻ ക്ലാസുകളും ലഭിച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.

Tags: terror atatckTarn Taran
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies