നരകത്തിലേക്കുള്ള വാതിൽ! 100 അടി താഴ്ചയുള്ള നിഗൂഢ ഗർത്തം; രൂപപ്പെട്ടത് ഖനി പ്രദേശത്ത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നരകത്തിലേക്കുള്ള വാതിൽ! 100 അടി താഴ്ചയുള്ള നിഗൂഢ ഗർത്തം; രൂപപ്പെട്ടത് ഖനി പ്രദേശത്ത്

"Gate To Hell" Sinkhole Opens Near Ski Resort In Russia

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 11:29 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: നരകത്തിലേക്കുള്ള വാതിലെന്ന് വിശേഷിപ്പിക്കുന്ന ഭീമൻ ഗർത്തം റഷ്യയിൽ രൂപപ്പെട്ടതായി റിപ്പോർട്ട്. റഷ്യയിലെ പോപ്പുലർ സ്‌കൈ റിസോർട്ടിന് സമീപം രൂപപ്പെട്ട 100 അടി താഴ്ചയുള്ള ഗർത്തമാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. റഷ്യയിലെ ഷെരെഗേഷ് ഖനിയ്‌ക്ക് സമീപമാണ് സംഭവം. കാഴ്ചയിൽ അത്യധികം ഭീകരത തോന്നുന്ന ഗർത്തത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

റഷ്യയിലെ സിബേരിയയിലാണ് ഗർത്തം രൂപപ്പെട്ട ഖനി പ്രദേശമുള്ളത്. പെട്ടെന്നൊരു ദിവസം ഭൂമി പിളർന്നു പോകുകയായിരുന്നു. എന്നാൽ ഇത്തരമൊരു അപകടം സംഭവിക്കുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നതിനാൽ റിസോർട്ടിലുള്ളവരെയും സമീപത്തെ വീടുകളിൽ താമസിക്കുന്നവരെയും മാറ്റി പാർപ്പിച്ചിരുന്നു. സ്റ്റീൽ നിർമ്മാതാക്കളായ എവ്‌റാസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഖനിയുള്ളത്.

ഭീമൻ ഗർത്തം ഭാവിയിൽ നികത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഗർത്തം രൂപപ്പെട്ടതിനാൽ ഖനിയിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്തിനാവശ്യമായ വലിയൊരു വിഭാഗം കൽക്കരിയും സ്റ്റീലും ഉത്പാദിപ്പിക്കുന്ന ഖനിയാണിതെന്നാണ് റിപ്പോർട്ട്.

Tags: RussiaSinkhole
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies