ഇന്ത്യയ്‌ക്കെതിരെ പൊരുതി ബംഗ്ലാദേശ്; രണ്ടാമിന്നിംഗിൽ വിക്കറ്റ് പോകാതെ സെഞ്ച്വറി കൂട്ടുകെട്ട്; സ്കോർ 2 ന് 131
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയ്‌ക്കെതിരെ പൊരുതി ബംഗ്ലാദേശ്; രണ്ടാമിന്നിംഗിൽ വിക്കറ്റ് പോകാതെ സെഞ്ച്വറി കൂട്ടുകെട്ട്; സ്കോർ 2 ന് 131

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 12:34 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ഇന്ത്യ ഉയർത്തിയ മികച്ച ലക്ഷ്യത്തിനെ മറികടക്കാനുള്ള ശ്രമവുമായി ബംഗ്ലാദേശ് നിര പൊരുതുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 119 എടുത്ത ആതിഥേയർ തുടർച്ചയായി രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ 2 ന് 131 എന്ന നിലയിൽ പോരാട്ടം തുടരുകയാണ്. ഇരു ഓപ്പണർമാരും അർദ്ധസെഞ്ച്വറി നേടി. നാജിമുൾ ഹൊസൈനും (67), സാക്കിർ ഹസനും (64നോട്ടൗട്ട്)  ഇന്ത്യൻ പേസ് നിരയെ നാലാം ദിനത്തിൽ മികച്ച രീതിയാണ് നേരിട്ടത്.

ഇന്നലെ 2 ന് 258 എന്ന നിലയിൽ ഗില്ലും പൂജാരയും നേടിയ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. 504 എന്ന വൻ ലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നിൽ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ വെച്ചിട്ടുള്ളത്.

ഓപ്പണർമാരായ നാജിമുൾ ഹൊസൈനും (67), സാക്കിർ ഹസനും(64നോട്ടൗട്ട്) ചേർന്നുള്ള ഒന്നാം വിക്കറ്റിലെ 124 റൺസ് കൂട്ടുകെട്ട് വലിയ പ്രതീക്ഷയാണ് സന്ദർശകർക്ക് നാലാം ദിവസത്തിന്റെ തുടക്കത്തിൽ നൽകിയത്.

ഉച്ച ഭക്ഷണത്തിന് ശേഷം കുൽദീപ് യാദവിന്റെ പന്തിൽ ഋഷഭ് പന്തിന് ക്യാച്ച് നൽകി നജീമൂൾ പുറത്തായതോടെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യ തകർത്തത്. പിന്നാലെ യാസിർ അലിയെ അക്ഷർ പട്ടേൽ ക്ലീൻ ബൗൾഡാക്കിയതോടെ ബംഗ്ലാദേശിന്റെ മേൽകൈ നഷ്ടമായിരിക്കുകയാണ്. സാക്കിറും മികച്ച ബാറ്ററായ ലിറ്റൺ ദാസാണ് ക്രീസിലുള്ളത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies