ഊഞ്ഞാലിൽ കിടന്നുറങ്ങുന്ന കുഞ്ഞ്; തൊട്ടരികിൽ ഭീമൻ പെരുമ്പാമ്പ്; കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയുടെ വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഊഞ്ഞാലിൽ കിടന്നുറങ്ങുന്ന കുഞ്ഞ്; തൊട്ടരികിൽ ഭീമൻ പെരുമ്പാമ്പ്; കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയുടെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 04:39 pm IST
FacebookTwitterWhatsAppTelegram

പാമ്പുകളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇരകളെ വിഴുങ്ങുന്നതും പത്തി വിടർത്തുന്നതും ഉൾപ്പടെയുള്ള വീഡിയോകൾ കാണാൻ ആളുകൾ ധാരളമാണ്. ഇത്തരം വീഡിയോകൾ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടാൽ പേടിയാണെങ്കിൽ പോലും കൗതുകം കൊണ്ട് വീഡിയോ മുഴുവൻ കാണാതെ പലരും പോകില്ല. ഇപ്പോഴിതാ, ഒരു ഭീമൻ പെരുമ്പാമ്പിന്റെ മുന്നിൽ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

വീടിനുള്ളിലെ ഊഞ്ഞാലിൽ അമ്മയും കുഞ്ഞും കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഊഞ്ഞാലിൽ നിന്നും ഇറങ്ങി നിലത്തിരുന്നു കൊണ്ട് കുഞ്ഞിനെ ഉറക്കാൻ അമ്മ ശ്രമിക്കുന്നു. വീടിന്റെ വാതിൽ തുറന്നു കിടക്കുകയാണ്. ഈ സമയം തുറന്നു കിടന്ന വാതിലിലൂടെ ഒരു കൂറ്റൻ പെരുമ്പാമ്പ് അകത്തു കടന്നു. ഉറങ്ങി കിടക്കുന്ന കുട്ടിയുടെ അരികിലേയ്‌ക്ക് പാമ്പ് ഇഴഞ്ഞു നിങ്ങി വരുന്നത് വീഡിയോയിൽ കാണാം.

വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക

പാമ്പ് തൊട്ടരികെ എത്തിയപ്പോൾ മാത്രമാണ് അമ്മ അതിനെ കണ്ടത്. പാമ്പിനെ കണ്ട് ഞെട്ടിയ അമ്മ, ഞൊടിയിടയിൽ കുഞ്ഞിനെ ഊഞ്ഞാലിൽ നിന്നും വാരിയെടുത്ത് മുറിയിൽ നിന്നും പുറത്തേക്ക് ഓടി. ‘എന്തോ ഒളിഞ്ഞിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ‘സ്നേക്ക് വീഡിയോസ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പാമ്പിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 22 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

ഇത് കൂടി വായ്‌ക്കുക: കാട്ടു പോത്തിന്റെ തലയിൽ കളിമണ്ണ് കൊണ്ട് കൂട്; കുരുവിയുടെ സഞ്ചരിക്കുന്ന വീട്; രസകരമായ വീഡിയോ

Tags: Viral VideoSnakebaby
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies