വനിതാ ഹോക്കി; യോഗ്യത നേടി ടീം ഇന്ത്യ; സ്പെയിനിനെ തോൽപ്പിച്ച് പ്രോ ലീഗിലേയ്ക്ക്
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വനിതാ ഹോക്കി; യോഗ്യത നേടി ടീം ഇന്ത്യ; സ്പെയിനിനെ തോൽപ്പിച്ച് പ്രോ ലീഗിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 09:38 am IST
FacebookTwitterWhatsAppTelegram

വലെൻസിയ: അന്താരാഷ്‌ട്ര ടീമുകൾ മാറ്റുരച്ച പ്രോലീഗ് വനിതാ ഹോക്കി യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യൻ ടീമിന് മികച്ച ജയം. സ്‌പെയിനെയാണ് കലാശപോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യൻ വനിതകൾ അടിയറ പറയിച്ചത്. ഇതോടെ 2023-24 ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഹോക്കി പ്രോലീഗിൽ ഇന്ത്യൻ നിര മത്സരിക്കും.

വിമൻസ് എഫ്‌ഐഎച്ച് നേഷൻസ് കപ്പ് കിരീടം ചൂടിയാണ് ഇന്ത്യൻ വനിതാ നിര പ്രോലീഗ് യോഗ്യതാ മത്സരം കളിക്കാനിറങ്ങിയത്. തികഞ്ഞ ആത്മവിശ്വാസത്തോടെ കളം നിറഞ്ഞ താരങ്ങൾ എതിരാളികൾക്ക് ഗോളടിക്കാനുള്ള ഒരു അവസരവും നൽകാതെയാണ് ജയം സ്വന്തമാക്കിയത്.

കളിയുടെ ആദ്യ പാദത്തിൽ തന്നെ ഇന്ത്യ ഗോൾ നേടി. 5-ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഗോളടിച്ചത്. സ്‌പെയിനിനെതിരെ ലഭിച്ച പെനാൽറ്റിയാണ് ഗോളാക്കി മാറ്റിയത്. ആദ്യ പാദത്തിൽ സ്‌പെയിൻ ശക്തമായി മുന്നേറിയെങ്കിലും ഗോൾവല കരുത്തോടെ കാത്ത ക്യാപ്റ്റൻ സവിത പൂനിയയുടെ ജാഗ്രതയാണ് ഗോൾ വീഴാതെ രക്ഷയായത്.

സ്‌പെയിന്റെ കൃത്യതയാർന്ന പെനാൽറ്റി ഷോട്ട് തന്റെ കാൽപാദംകൊണ്ടാണ് സവിത സമർത്ഥമായി തടഞ്ഞത്. സെമിഫൈനലിൽ അയർലാന്റിനെതിരെ ഷൂട്ടൗട്ടിലും തിളങ്ങി യത് ഇന്ത്യൻ ക്യാപ്റ്റൻ സവിത പൂനിയ തന്നെയായിരുന്നു.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

Latest News

വിവാഹം കഴിഞ്ഞ് എട്ട് മാസം; യുവതി ജീവനൊടുക്കി, ഭർത്താവിനെതിരെ ഗാർഹിക പീഡനാരോപണം

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മയക്കുമരുന്നിന്റെ വൻ ശേഖരം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

തേയിലത്തോട്ടത്തിൽ പതിയിരുന്ന കരടി ആക്രമിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

പത്ത് ദിവസം മുൻപ് വിവാഹം; ഹണിമൂൺ യാത്രയ്‌ക്കിടെ മലപ്പുറം സ്വദേശി ശ്രീലങ്കയിൽ  കുഴഞ്ഞുവീണു മരിച്ചു

തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സ്കൂളിലേക്കെന്ന് പറഞ്ഞ് കാട്ടിലേക്ക്; ടെൻടിക്കാൻ ടാർപായ, കഴിക്കാൻ ബ്രെഡ്; നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; പെൺകുട്ടിയെയും ആൺകുട്ടികളെയും കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies