ഭാരതീയരുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ സൗഖ്യവും പ്രധാനപ്പെട്ടത്; ഇന്ത്യ വിശ്വസിക്കുന്നത് വസുധൈവ കുടുംബകമെന്ന കാഴ്ചപ്പാടിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയരുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ സൗഖ്യവും പ്രധാനപ്പെട്ടത്; ഇന്ത്യ വിശ്വസിക്കുന്നത് വസുധൈവ കുടുംബകമെന്ന കാഴ്ചപ്പാടിൽ

India believes in the ideology of Vasudaiva Kutumbakam: Union Health Minister Mansukh Mandaviya

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 12:39 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വസുധൈവ കുടുംബകമെന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഹെൽത്ത് ആൻഡ് വെൽബീംഗ് 2022 യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ പിന്തുടരുകയും വിശ്വസിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം വസുധൈവ കുടുംബകമെന്നതാണ്. കേവലം ഭാരതീയർക്ക് വേണ്ടി മാത്രമല്ല ലോകജനതയെ സഹായിക്കുന്നതിനെക്കുറിച്ചാണ് ഇന്ത്യ ആലോചിക്കുകയും സംസാരിക്കുകയും ചെയ്യുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് 150 രാജ്യങ്ങളിലേക്ക് മരുന്നുകൾ അയച്ചു. വില വർധിപ്പിക്കാതെയായിരുന്നു മരുന്നുകൾ നൽകിയിരുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ ലോകത്തോടൊപ്പം നിൽക്കുമെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുകയാണ്. ഇന്ത്യയെ വിശ്വസിക്കാമെന്ന് ഇപ്പോൾ ലോകത്തിനറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വികസനമെന്നത് അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രം കൈവരിക്കേണ്ട ഒന്നല്ല. പൗരന്മാർ ആരോഗ്യമുള്ളവർ കൂടിയാകുമ്പോഴാണ് ഒരു രാജ്യം അഭിവൃദ്ധിപ്പെടുന്നത്. എല്ലാ ശാസ്ത്രങ്ങളും ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്നതാണ്. മെച്ചപ്പെട്ട ജീവിതശൈലി സംവിധാനം രൂപീകരിക്കാനും ശാസ്ത്രങ്ങൾ സഹായിച്ചിട്ടുണ്ട്. വിവിധ ശാസ്ത്രങ്ങളിൽ ശാരീരിക ക്ഷേമത്തെക്കുറിച്ച് ധാരാളം വിശദീകരിക്കുന്നുണ്ടെങ്കിലും മാനസിക ക്ഷേമത്തെക്കുറിച്ച് അധികം പരാമർശിക്കുന്നില്ല. മാനസികാരോഗ്യം അത്യന്താപേക്ഷിതമാണ്. അത് നിലനിർത്താൻ സാമൂഹിക ജീവിതവും കുടുംബവും ആവശ്യമാണ്. ഭാരതീയർക്ക് പൊതുവെ മഹത്തായ ജീവിതശൈലിയാണുള്ളത്. അതുകൊണ്ടുതന്നെയാകാം നമ്മുടെ ശാസ്ത്രങ്ങളിൽ മാനസിക രോഗങ്ങളെക്കുറിച്ചോ അനുബന്ധ ചികിത്സകളെക്കുറിച്ചോ ധാരാളം കാണപ്പെടാത്തത്. മാനസികരോഗങ്ങളിൽ നിന്ന് അകലം പാലിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സാമൂഹിക ജീവിതമാണ് നമ്മുക്കുള്ളതെന്നും മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.

കൂടുതൽ മികച്ച ആരോഗ്യ മേഖലയെ നമുക്ക് വാർത്തെടുക്കണം. നമ്മുടെ പൗരന്മാർ ആരോഗ്യമുള്ളവരാകണം. എങ്കിൽ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂ. അത് നമ്മുടെ രാഷ്‌ട്രത്തെ സമ്പന്നമാക്കും. ആധുനിക ഇന്ത്യ ആരോഗ്യത്താൽ സമൃദ്ധമായ രാജ്യമാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Tags: mansukh mandaviya
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies