ഖത്തറിൽ താര രാജാക്കന്മാരും; കലാശപ്പോരാട്ടം നേരിട്ട് കാണാൻ മമ്മൂട്ടിയും മോഹൻലാലും; മലയാളികൾ ആവേശത്തിൽ
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഖത്തറിൽ താര രാജാക്കന്മാരും; കലാശപ്പോരാട്ടം നേരിട്ട് കാണാൻ മമ്മൂട്ടിയും മോഹൻലാലും; മലയാളികൾ ആവേശത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 03:07 pm IST
FacebookTwitterWhatsAppTelegram

ദോഹ: ഫുട്‌ബോൾ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരായിരിക്കും ഖത്തറിൽ വിജയകിരീടം ചൂടുക എന്ന ആകാംക്ഷയിലാണ് ലോകമൊട്ടാകെയുള്ള ഫുട്‌ബോൾ ആരാധകർ. പ്രത്യേകിച്ച് മലയാളി ഫുട്‌ബോൾ പ്രേമികൾ. ഇതാദ്യമായിട്ടാണ് ഇത്രയധികം മലയാളികൾ ഫുട്‌ബോൾ ലോകകപ്പ് നേരിട്ടാസ്വദിക്കുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ മലയാളികളുടെ കുത്തൊഴുക്കായിരുന്നു സ്റ്റേഡിയങ്ങളിലേയ്‌ക്ക്. ഫൈനൽ മത്സരം കാണാനും ധാരാളം മലയാളികൾക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള കലാശപ്പോരാട്ടം നേരിട്ട് കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് മലയാളികൾ. ഇപ്പോഴിതാ, അവരുടെ ആവേശം പതിമടങ്ങ് വർദ്ധിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. ഫൈനൽ കാണാൻ മലയാളികളുടെ സ്വന്തം താരാ രാജാക്കന്മാരും ഖത്തറിന്റെ മണ്ണിൽ എത്തിയിട്ടുണ്ട്.

ഖത്തറിലെത്തിയ മോഹൻലാൽ ലോകകപ്പിന്റെ സംഘാടനത്തെ വാനോളം പുകഴ്‌ത്തി. ഖത്തറിൽ ലോകകപ്പ് നടക്കുന്നു എന്നതറിഞ്ഞതോടെ ഒരുപാട് സംശയങ്ങൾ വന്നിരുന്നു. എന്നാൽ, മികവോടെ തന്നെ വിശ്വ മാമാങ്കം സംഘടിപ്പിക്കാൻ ഖത്തറിന് കഴിഞ്ഞു എന്നാണ് മോഹൻലാൽ പറഞ്ഞത്. എല്ലാവരെയും പോലെ താനും ആവേശത്തിലാണെന്നും ഇന്ന് ആര് ജയിക്കുമെന്ന് പറയാനാവില്ല എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മൊറോക്കോയിൽ റാമിന്റെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്നാണ് ലോകകപ്പ് കാണാൻ മോഹൻലാൽ ഖത്തറിലേയ്‌ക്ക് എത്തിയത്.

ഖത്തറിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. മോ​ഹൽലാലിനൊപ്പം മമ്മൂട്ടി കൂടി ഫുട്ബോൾ മാമാങ്കം കാണാൻ എത്തിയതോടെ മലയാളികൾ ആവേശത്തിലാണ്. ഫൈനൽ മത്സരത്തിന് താരം ഫെയ്സ്ബുക്കിലൂടെ ആശംസ അറിയിച്ചു. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം മുഴുവൻ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് എത്തുകയാണ്. അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു’ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

 

Tags: finalmohanlalMAMMOOTTY
ShareTweetSendShare

More News from this section

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

‘ഡയറിയിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരിമാരുടെ വിവരങ്ങൾ, ജപിച്ചൂതിയ വെള്ളവും തേനും കൊണ്ട് വ്യാജ ചികിത്സയും ആഭിചാരവും, കാസർകോട്ടെ ഉസ്താദിന്റെ വീട്ടിൽ മിന്നൽ പരിശോധന

ദർസിൽ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മുസ്ലിം ലീഗ് ജില്ലാ നേതാവിനെതിരെ പോക്സോ കേസ്

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയിൽ ഹൈക്കോടതി ഇടപെടൽ; മാറ്റ് പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് നിർദേശം

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

വിവാഹം കഴിഞ്ഞ് എട്ട് മാസം; യുവതി ജീവനൊടുക്കി, ഭർത്താവിനെതിരെ ഗാർഹിക പീഡനാരോപണം

More Gulf News

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies