437 കിലോമീറ്റർ റേഞ്ച് ; ഇലക്ട്രിക് വാഹന രംഗത്ത് കരുത്ത് കാട്ടി നെക്‌സോൺ ഇവി മാക്‌സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

437 കിലോമീറ്റർ റേഞ്ച് ; ഇലക്ട്രിക് വാഹന രംഗത്ത് കരുത്ത് കാട്ടി നെക്‌സോൺ ഇവി മാക്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 05:32 pm IST
Facebook
Twitter
WhatsAppTelegram

കൂടുൽ റേഞ്ചും ബാറ്ററി പാക്കേജുമായി ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്തേക്ക് ടാറ്റയുടെ നെക്‌സോൺ ഇവി മാക്‌സ് എത്തിയിരിക്കുകയാണ്. നെക്‌സോൺ ഇവി മാക്‌സ് ഇസഡ് എക്‌സ് പ്ലസ്, നെക്‌സോൺ ഇവി മാക്‌സ് ഇസഡ് എക്‌സ് പ്ലസ് ലക്‌സ് എന്നീ രണ്ടു മോഡലുകളിലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 17.74 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. റേഞ്ച് തന്നെയാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു വട്ടം ചാർജ് ചെയ്താൽ 437 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് 10 കിലോവാട്ട് അധികം ബാറ്ററി കപ്പാസിറ്റി ഇവി മാക്‌സിനുണ്ട്. 40.5 കിലോവാട്ടാണ് പുതിയ ബാറ്ററി കപ്പാസിറ്റി. ബാറ്ററിയുടെ വലുപ്പം കൂട്ടിയിട്ടുണ്ടെങ്കിലും ബൂട്ട് സ്‌പേസ് ഒട്ടും തന്നെ കുറച്ചിട്ടില്ല. 350 ലിറ്റർ ബൂട്ട് സ്‌പേസ് തന്നെ ഇവി മാക്‌സിനുമുണ്ട്. 143 ബിഎച്ച്പിയും 250 എൻഎമ്മുമാണ് പുതിയ മാക്‌സിന്റെ കരുത്ത്.

റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഓട്ടോ ബ്രേക് ലാംപ്, ഹിൽഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് അസിസ്റ്റ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ തുടങ്ങി 30 ൽ അധികം പുതിയ ഫീച്ചറുകളുമായാണ് നെക്‌സോൺ ഇവി മാക്‌സ് വിപണിയിലെത്തിയിരിക്കുന്നത്.

 

Tags: TATAelectric car
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies