ഹാട്രിക് നേടിയിട്ടും ലോകകിരീടം കൈവിട്ടു; എംബാപ്പെയെ കളിക്കളത്തിൽ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹാട്രിക് നേടിയിട്ടും ലോകകിരീടം കൈവിട്ടു; എംബാപ്പെയെ കളിക്കളത്തിൽ ആശ്വസിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 07:05 am IST
FacebookTwitterWhatsAppTelegram

ഫൈനൽ മത്സരത്തിൽ ഹാട്രിക് ഗോൾ നേടിയെങ്കിലും ടീമിന് ലോകകപ്പ് നേടിക്കൊടുക്കാനായില്ലെന്ന നിരാശയിലാണ് ഫ്രഞ്ച് സ്‌ട്രൈക്കൽ കിലിയൻ എംബാപ്പെ ഇക്കുറി ലോകകപ്പിനോട് വിടപറയുന്നത്. മത്സരം അർജന്റീനയ്‌ക്ക് അനുകൂലമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 80ാം മിനിട്ടിൽ ആദ്യ ഗോൾ നേടുന്നത്. തൊട്ടുപിന്നാലെ രണ്ട് മിനിട്ടിനുള്ളിൽ തന്നെ അടുത്ത ഗോളും പിറന്നു. 108ാം മിനിട്ടിൽ മെസി അർജന്റീനയ്‌ക്കായി മൂന്നാം ഗോൾ നേടിയപ്പോൾ 118ാം മിനിട്ടിൽ എംബാപ്പെ ഫ്രാൻസിന് വേണ്ടി അടുത്ത ഗോൾ നേടി ഹാട്രിക് സ്വന്തമാക്കി.

എക്‌സ്ട്രാ ടൈമിന് ശേഷവും സമനിലയിൽ വന്നതോടെ കളി പെനാൽറ്റിയിലേക്ക് നീണ്ടു, 4-2നാണ് ഫ്രാൻസിനെ പെനാൽറ്റിയിൽ തോൽപ്പിച്ചത്. മത്സരശേഷം നിരാശനായിരിക്കുന്ന എംബാപ്പെയെ കളിക്കളത്തിൽ വച്ച് ആശ്വസിപ്പിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

1966ലെ ലോകകപ്പ് ഫൈനലിന് ശേഷം ഇതാദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്നത്. ഇംഗ്ലണ്ടിന്റെ ജെഫ് ഹർസ്റ്റാണ് അവസാനമായി ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഹാട്രിക് നേടിയിട്ടുള്ളത്. നേട്ടത്തോടെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് മെസിയെ മറികടന്ന് എംബാപ്പെ സ്വന്തമാക്കി. മത്സരത്തിന് മുൻപ് അഞ്ച് ഗോളുകൾ നേടി മെസിയും എംബാപ്പെയും ഒപ്പത്തിനൊപ്പമായിരുന്നു. ഫൈനലിൽ രണ്ട് ഗോൾ നേടിയ മെസിയെ മൂന്ന് ഗോൾ നേട്ടത്തോടെ എംബാപ്പെ മറികടക്കുകയായിരുന്നു.

 

Tags: FIFA 2022
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies