ഇന്ന് രൺജിത്ത് ശ്രീനിവാസൻ ബലിദാനദിനം; എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ഭീകരതയെ ജനം ചെറുത്ത് തോൽപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് രൺജിത്ത് ശ്രീനിവാസൻ ബലിദാനദിനം; എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ഭീകരതയെ ജനം ചെറുത്ത് തോൽപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 11:00 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ഇന്ന് രൺജിത്ത് ശ്രീനിവാസൻ ബലിദാന ദിനത്തിൽ ആലപ്പുഴയിൽ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ ജനസംഗമം സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് ആലപ്പുഴ നഗരചത്വരത്തിൽ നടക്കുന്ന ജാഗ്രതാ ജനസംഗമത്തിൽ കേന്ദ്ര മന്ത്രി സ്വാധ്വി നിരഞ്ജൻ ജ്യോതി പങ്കെടുക്കും. ജില്ലയിലെ ബൂത്ത്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടക്കും.

ഇന്ന് രാവിലെ ആറാട്ടുപുഴ അഴീക്കലിൽ സംസ്‌ക്കാരം നടന്ന കുടുബ വീട്ടിലെ പുഷ്പാർച്ചനയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്തു. ആലപ്പുഴയിലെ രൺജിത്തിന്റെ വീട്ടിലും ഒബിസി മോർച്ചയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടന്നു. യാതൊരു വിധ പ്രകോപനത്തിനും പോകാത്ത ഒരാളെ തിരഞ്ഞു പിടിച്ച് ഇത്ര ക്രൂരമായി കുടുംബത്തിന് മുന്നിലിട്ട് വെട്ടിക്കൊല്ലാൻ മതഭീകരവാദം തലയ്‌ക്ക് പിടിച്ച രാക്ഷസന്മാർക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. രൺജിത്തിന്റെ കൊലപാതകം സാമൂഹിക മനസാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ്. മതഭീകരവാദത്തെ എല്ലാ മനുഷ്യസ്‌നേഹികളും ചേർന്ന് ഈ നാട്ടിൽ പരാജയപ്പെടുത്തണം. അങ്ങനെ ഒരു സന്ദേശമാണ് അദ്ദേഹം ലോകത്തിന് നൽകിയത്. രൺജിത്തിനെ കൊലപ്പെടുത്തിയ പി എഫ് ഐയെ നിരോധിക്കാൻ എല്ലാ വിധ നടപടികളും ഉണ്ടായി. ജനങ്ങളുടെ ഭാഗത്ത് നിന്നും അധികാരികളുടെ ഭാഗത്തും അത്തരമൊരു നടപടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസബർ 19 നായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്‌ത്തി എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ഭീകരർ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ രൺജിത്ത് ശ്രീനിവാസനെ ആരും കൊല ചെയ്തത്. അദ്ദേഹത്തിന്റെ അമ്മയുടേയും ഭാര്യയുടേയും മകളുടെയും കൺമുന്നിൽ വച്ചാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കേസിൽ 15 എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ഭീകരരരാണ് പ്രതികളായിട്ടുള്ളത്.

Tags: RANJEETH SREENIVASAN
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies