''36 കോടി ദൈവങ്ങളൊന്നുമില്ല, ഹിന്ദുക്കളുടെ വിശ്വാസം തെറ്റ്!'' പ്രചാരണവുമായി ക്രിസ്ത്യൻ മിഷണറിമാർ; നിർബന്ധിത മതപരിവർത്തനത്തിനും ശ്രമം; കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”36 കോടി ദൈവങ്ങളൊന്നുമില്ല, ഹിന്ദുക്കളുടെ വിശ്വാസം തെറ്റ്!” പ്രചാരണവുമായി ക്രിസ്ത്യൻ മിഷണറിമാർ; നിർബന്ധിത മതപരിവർത്തനത്തിനും ശ്രമം; കേസ്

Christian missionaries booked for attempting forceful conversion in Karnataka

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 06:09 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിൽ മതപരിവർത്തനത്തിന് നിർബന്ധിച്ച മൂന്ന് ക്രിസ്ത്യൻ മിഷണറിമാർക്കെതിരെ കേസ്. ഹിന്ദുക്കളെ നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് രണ്ട് യുവതികൾ ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തത്. കർണാടകയിലെ തുമകുരുവിലാണ് സംഭവം.

ക്രിസ്ത്യൻ മിഷണറിമാർ ചേർന്ന് നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയുമായി രവിയെന്നയാളാണ് പോലീസിനെ സമീപിച്ചത്. തുമകുരുവിലെ ജയനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മരലൂരു ഡിന്നെ എന്ന ഗ്രാമത്തിലെ സ്വദേശിയാണ് രവി. ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്ത പരാമർശങ്ങളും വാദങ്ങളുമായി മൂന്ന് ക്രിസ്ത്യൻ മിഷണറിമാർ ഞായറാഴ്ചയാണ് രവിയുടെ വീട്ടിലെത്തിയത്. ഹിന്ദുമതം ഉപേക്ഷിക്കണമെന്നും ക്രിസ്തുമതം സ്വീകരിക്കണമെന്നുമായിരുന്നു മൂവരുടെയും ആവശ്യം.

ക്രിസ്തു മതം സ്വീകരിച്ചാൽ മാത്രമേ ദൈവം രവിയെ അനുഗ്രഹിക്കുകയുള്ളൂ. മതം മാറിയാൽ കുടുംബത്തിനുൾപ്പെടെ എല്ലാവിധ സുരക്ഷയും പ്രദാനം ചെയ്യാം. ഗണേശ ചതുർത്ഥി ഉൾപ്പെടെ ഹിന്ദു വിശ്വാസ പ്രകാരം കൊണ്ടാടുന്ന ആചാരങ്ങൾ മണ്ടത്തരമാണ്. ഈ ലോകത്ത് ഒരു ഈശ്വരനേയുള്ളൂ. അല്ലാതെ ഹിന്ദുക്കൾ പറയുന്ന പോലെ 36 കോടി ദൈവങ്ങളൊന്നുമില്ല.. എന്നെല്ലാമാണ് മൂവർ സംഘം തങ്ങളോട് പറഞ്ഞതെന്ന് രവി പരാതിയിൽ വ്യക്തമാക്കി. തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Tags: Karnatakachristian missionaries
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies