ഭാരത് ജോഡോ യാത്രയ്ക്കിടെ രാജസ്ഥാനിൽ കർഷക പ്രതിഷേധം; വായ്പ എഴുതി തളളുമെന്ന് രാഹുൽ ഉറപ്പു നൽകിയത് 2018 ൽ; ഇതുവരെ ഒരു രൂപ പോലും എഴുതി തളളിയില്ലെന്ന് കർഷകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാജസ്ഥാനിൽ കർഷക പ്രതിഷേധം; വായ്പ എഴുതി തളളുമെന്ന് രാഹുൽ ഉറപ്പു നൽകിയത് 2018 ൽ; ഇതുവരെ ഒരു രൂപ പോലും എഴുതി തളളിയില്ലെന്ന് കർഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 12:25 pm IST
FacebookTwitterWhatsAppTelegram

അൽവാർ; രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് സർക്കാരിനെതിരെ കർഷകരുടെ പ്രതിഷേധം. വായ്പകൾ എഴുതി തളളുമെന്ന കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൽവാറിൽ കർഷകർ പ്രതിഷേധവുമായി എത്തിയത്.

2018 ലാണ് കർഷകരുടെ വായ്പകൾ എഴുതി തളളുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയത്. എന്നാൽ ഇതുവരെ ഒരു രൂപ പോലും എഴുതി തളളിയിട്ടില്ലെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. കടുത്ത ജലദൗർലഭ്യം മറികടക്കാനുളള നടപടി പോലും സർക്കാർ കൈക്കൊളളുന്നില്ലെന്നും പ്രതിഷേധവുമായി എത്തിയ കർഷകർ പറയുന്നു.

കർഷകർക്ക് നൽകിയ ഒരു വാഗ്ദാനം പോലും പാലിക്കപ്പെട്ടിട്ടില്ല. കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്ന യാതൊരു നടപടികളും സംസ്ഥാന സർക്കാർ കൈക്കൊളളുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വായ്പകൾ എഴുതി തളളുമെന്ന് രാഹുൽ ഗാന്ധിയാണ് പ്രഖ്യാപിച്ചത്. പക്ഷെ ഒന്നും നടന്നില്ല.

കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്ര അൽവാറിലെത്തിയത്. ബുർജ ഗ്രാമത്തിൽ നിന്നായിരുന്നു യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുളളവർ രാഹുലിനൊപ്പം യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

കർഷക ക്ഷേമത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന കോൺഗ്രസിന്റെ യഥാർത്ഥമുഖം ഒരിക്കൽകൂടി പുറത്തുകൊണ്ടുവരുന്നതാണ് അൽവാറിലെ കർഷക പ്രതിഷേധം.

Tags: Rahul GandhiRajastanfarmers protestBharat Jodo Yathra
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies