താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഹിന്ദുക്കൾ; എന്നിട്ടും, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയില്ല; തുറന്നടിച്ച് വിവേക് അ​ഗ്നിഹോത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത് ഹിന്ദുക്കൾ; എന്നിട്ടും, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയില്ല; തുറന്നടിച്ച് വിവേക് അ​ഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 03:09 pm IST
Facebook
Twitter
WhatsAppTelegram

കശ്മീർ ഫയൽസ് എന്ന ചിത്രത്തെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. തിരക്കഥാകൃത്ത് സയീദ് അക്തർ മിർസ കശ്മീർ ഫയൽസിനെ ‘മാലിന്യം’ എന്ന് പരിഹസിച്ചതിന് പിന്നാലെയാണ് ബോളിവുഡിലെ ​ഗൂഢശക്തികൾക്കെതിരെ ശക്തമായ ഭാഷയിൽ വിവേക് അ​ഗ്നിഹോത്രി വിമർശനവുമായി രം​ഗത്ത് വന്നത്. ബോളിവുഡിലെ താരങ്ങളെ എല്ലാം പ്രശസ്തരാക്കിയത് ഹിന്ദുക്കളാണെന്നും, എന്നാൽ ഹിന്ദുക്കളോട് ബോളിവുഡിന് യാതൊരു തരത്തിലുമുള്ള സഹാനുഭൂതിയുമില്ല എന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീർ ഫയൽസിനെതിരെ നടക്കുന്ന സെലക്ടീവ് പ്രതികരണങ്ങൾ ഒരു വിഭാ​ഗം അവസാനിപ്പിച്ചാൽ പത്താനെതിരെയുള്ള പ്രശ്നങ്ങളും താനെ അവസാനിക്കുമെന്ന് വിവേക് അ​ഗ്നിഹോത്രി പറഞ്ഞു.

‘വിവേക് അ​ഗ്നിഹോത്രിയെ ട്രോളുന്നതും കശ്മീർ ഫയൽസിനെ മോശമാക്കാൻ ശ്രമിക്കുന്നതും ശരിയാണോ?. കശ്മീർ ഫയൽസ് പോലുള്ള ചിത്രങ്ങളെ അപമാനിക്കുന്നത് നിർത്തിയാൽ പത്താനെതിരെയുള്ള ട്രോളുകളും മണ്ടൻ വാദങ്ങളും യാന്ത്രികമായി തന്നെ നിൽക്കും. പ്രതികരണങ്ങൾ സെലക്ടീവ് ആയാൽ ഇത്തരം പ്രശ്നങ്ങൾ ഉരുത്തിരിഞ്ഞ് വരും. ഷാഹിദ് കപൂറിന്റെ ‘ഉഡ്താ പഞ്ചാബ്’, ദീപിക പദുക്കോണിന്റെ ‘പത്മാവത്’ തുടങ്ങിയ സിനിമകൾക്ക് താൻ പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ, ഹിന്ദുക്കളുടെ യഥാർത്ഥ ജീവിതം പറയുമ്പോൾ കശ്മീർ ഫയൽസിനെതിരെ ആസൂത്രിതമായി ആക്രമണം അഴിച്ചു വിടുന്നത് ഒട്ടും ശരിയല്ല. കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ച് ഒരു സിനിമ നിർമ്മിച്ചാൽ തീവ്രവാദികൾക്ക് പ്രകോപനം ഉണ്ടാകാം എന്നതിന് ഉദാഹരണമാണ് കശ്മീർ ഫയൽസ്’.

‘കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നം മാലിന്യമാണോ?, അല്ല. ഇത് കശ്മീരി ഹിന്ദുക്കളുടെ മാത്രം പ്രശ്നമല്ല. ഞാൻ ഒരിക്കലും ഇത് പറയാൻ ആഗ്രഹിച്ചില്ല, എന്നാൽ പരുഷമായ സത്യം പറയേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. മുസ്ലീം ഇരകളുടെ സിനിമകൾ നിർമ്മിക്കാൻ ബോളിവുഡിലെ വലിയ ഒരു ശതമാനം ആൾക്കാരുണ്ട്. അവർ ജീവിതകാലം മുഴുവൻ മുസ്ലീങ്ങൾക്ക് വേണ്ടി സിനിമ എടുക്കുന്നു. ഇന്ത്യയിൽ മാത്രമുള്ളതാണ് മുസ്ലീം സോഷ്യൽ എന്ന ചലച്ചിത്ര വിഭാഗം. ഇന്ത്യയിൽ ഹിന്ദു സോഷ്യൽ, ക്രിസ്ത്യൻ സോഷ്യൽ, ജൈൻ സോഷ്യൽ, പാഴ്സി സോഷ്യൽ എന്നിവയൊന്നും വേണ്ടേ?. കശ്മീരിനെ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. എന്നാൽ കശ്മീരിന്റെ യഥാർത്ഥ കഥ പറഞ്ഞപ്പോൾ കശ്മീരി ഫയൽസിനെതിരെ ആസൂത്രിത ആക്രമണം നടന്നു. ഹിന്ദുക്കളാണ് ബോളിവുഡിലെ താരങ്ങളെ സമ്പന്നരും പ്രശസ്തരുമാക്കിയത്. എന്നാൽ, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് ഒരു സഹാനുഭൂതിയും ഇല്ല’ എന്ന് വിവേക് ആ​ഗ്നിഹോത്രി തുറന്നടിച്ചു.

Tags: Vivek Agnihotrithe kashmir filesbollywood
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies