‘ഇതാണോ നിങ്ങളുടെ ആർ സി ബുക്ക്?‘: ആർ സി ബുക്ക് വരെ ഡിജിറ്റലാക്കിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കേരളത്തിലെ കടലാസും ഇണ്ടാസും കൊണ്ട് പോയി നാണം കെട്ട അനുഭവം പങ്കു വെച്ച് വ്ലോഗർ- Sujith Bhakthan against MVD (വീഡിയോ)
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇതാണോ നിങ്ങളുടെ ആർ സി ബുക്ക്?‘: ആർ സി ബുക്ക് വരെ ഡിജിറ്റലാക്കിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കേരളത്തിലെ കടലാസും ഇണ്ടാസും കൊണ്ട് പോയി നാണം കെട്ട അനുഭവം പങ്കു വെച്ച് വ്ലോഗർ- Sujith Bhakthan against MVD (വീഡിയോ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 08:03 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മണിപ്പൂരിൽ ട്രിപ്പ് പോയി വാഹന പരിശോധക സംഘത്തിന്റെ മുന്നിൽ നാണം കെട്ട അനുഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കു വെക്കുകയാണ് ട്രാവൽ വ്ലോഗറായ സുജിത്ത് ഭക്തൻ. മണിപ്പൂർ പോലീസ് ആർ സി ബുക്ക് ആവശ്യപ്പെട്ടപ്പോൾ കേരള മോട്ടോർ വാഹന വകുപ്പ് നൽകിയ കടലാസ് ആർ സി ബുക്ക് വ്ലോഗർ കാണിച്ചു. ഇതെന്ത് ആർ സി ബുക്ക് എന്ന് പരിഹാസത്തോടെ ചോദിച്ച പരിശോധക സംഘം, സ്മാർട്ട് ആർ സി ബുക്ക് എവിടെ എന്ന് ചോദിച്ചു. ഇവിടെയൊക്കെ ആർ സി ബുക്ക് ഡിജിറ്റൽ രേഖയാണെന്ന് കമാൻഡോ സംഘം പറഞ്ഞപ്പോൾ, കേരള മോട്ടോർ വാഹന വകുപ്പിനെ ഓർത്ത് അമപാനത്താൽ തല കുനിഞ്ഞു എന്നാണ് സുജിത്ത് ഭക്തൻ പറയുന്നത്.

ജീവിതത്തിൽ ആദ്യമായാണ് ഒരു കേരളീയൻ എന്ന നിലയിൽ നാണക്കേട് തോന്നിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കുറ്റം പറയാൻ നമുക്ക് വലിയ മിടുക്കാണ്. കുറ്റം പറയുന്ന സമയം കൊണ്ട് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ എന്താണ് ഇത്ര മടി? ആർ സി രേഖകൾ സ്മാർട്ടാക്കാൻ എന്താണ് ഇത്ര വലിയ തടസ്സം എന്നും സുജിത് ചോദിക്കുന്നു.

മറ്റ് സംസ്ഥാനങ്ങൾ ഡിജിറ്റലാകുമ്പോൾ ഇവിടെ മോട്ടോർ വാഹന വകുപ്പ് ഹെൽമെറ്റിൽ ക്യാമറ വെക്കുന്നതിനും ടൂറിസ്റ്റ് ബസിന് കളറടിക്കുന്നതിനും പെറ്റി അടിക്കുന്ന തിരക്കിലാണ്. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലെന്നല്ല, രാജ്യത്തിന് പുറത്ത് പോയാലും കേരളീയൻ എന്ന നിലയിൽ നാണം കെടലാണ് അവസ്ഥ. വ്യക്തത ഇല്ലാത്ത ഡ്രൈവിംഗ് ലൈസൻസ് മറ്റിടങ്ങളിൽ കാണിക്കുമ്പോഴും അപമാനിതനാകുന്നുവെന്ന് വ്ലോഗർ ചൂണ്ടിക്കാണിക്കുന്നു.

Tags: vloggermvdDigitalSmart Card
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies