ഭാരതത്തിന്റെ വികാസം സംസ്‌കാരത്തിൽ അടിയുറച്ചത്; പാശ്ചാത്യനാടുകളെ അനുകരിക്കലല്ല : ഡോ.മോഹൻ ഭാഗവത്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ വികാസം സംസ്‌കാരത്തിൽ അടിയുറച്ചത്; പാശ്ചാത്യനാടുകളെ അനുകരിക്കലല്ല : ഡോ.മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 07:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആഗോള വികസനത്തിന്റെ കുത്തൊഴിക്കിൽ പെട്ടുപോകുന്ന ചിന്തയല്ല ഭാരതത്തിന്റേതെന്നും അമേരിക്കയേയും ചൈനയേയും നോക്കിയല്ല നാം വികസിക്കേ ണ്ടതെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. മുംബൈയിലെ മറൈൻ ലൈനിലെ ബിർളാ മാതുശ്രീ ഹാളിൽ നടന്ന ഡോ. സൂരജ് പ്രകാശ് ജന്മശതാബ്ദി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മോഹൻ ഭാഗവത്.

അമേരിക്കയേയോ, ചൈനയേയോ നോക്കി ഇന്ത്യയും അതേ പാത പിന്തുടരുന്നതാണ് ഇന്ന് പലരുടേയും  വികസന ചിന്ത. അത് സിംഹം ആടിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന തുപോലെ തീർത്തും വൈരുദ്ധ്യം നിറഞ്ഞതാണെന്നും അതാകരുത് ഭാരതത്തിന്റെ വികാസമെന്നും ഭാഗവത് പറഞ്ഞു. വികസനം എന്നത് മനുഷ്യൻ കൊണ്ടുവന്നത് തന്നെയാണ്. എന്നാൽ ഈ വികസനം നല്ലതാണെന്ന് എല്ലാവരും ഊറ്റംകൊളളുമ്പോൾ പരിസ്ഥിതിയുടേയും പ്രകൃതിയുടേയും അവസ്ഥ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു എന്ന് നാം പരിശോധിക്ക ണമെന്നും ഭാഗവത് പറഞ്ഞു.

മറ്റ് രാജ്യങ്ങളെപ്പോലെയാകണം എന്ന് കരുതുന്നതല്ല വികാസം. അമേരിക്കയേയോ, ചൈനയേയോ നോക്കി നമ്മളും അതേ പാത പിന്തുടർന്നാണ് വികാസം ആഗ്രഹിക്കുന്ന തെങ്കിൽ അതിനെ ഭാരതത്തിന്റെ വികാസം എന്ന് എങ്ങിനെ വിളിക്കും. മറ്റ് രാജ്യങ്ങളെ പ്പോലെയാകണം എന്ന് കരുതുന്നതല്ല വികാസം. സിംഹം ആടിനൊപ്പം ഭക്ഷണം കഴിക്കുന്നത് ഒരിക്കലും സിംഹത്തിന്റെ വികാസമല്ല. അത് സ്വാഭാവിക പ്രകൃതിയല്ല അത് വികൃതിയാണ്.

ഭാരതം വികസിക്കേണ്ടത് നമ്മുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഇവിടെ പാരിസ്ഥിതിക സൗഹാർദ്ദ വീക്ഷണമാണ് വികസനത്തിന്റെ അടിസ്ഥാനം. ഇവിടത്തെ ജനങ്ങളുടെ ജീവിതം ഇവിടത്തെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നത്. ലോകത്തെക്കുറിച്ച് ഭാരതത്തിന് പരമ്പരാഗതമായ ഒരു കാഴ്ചപ്പാടുണ്ട്. നിത്യജീവിതത്തെ ക്കുറിച്ചുമുണ്ട്. ഇതിന്റെയൊക്കെ ആടിസ്ഥാനത്തിലാണ് ഈ നാട് വികസിക്കേണ്ടതെന്നും സർസംഘചാലക് പറഞ്ഞു. ധർമ്മം ഒരു ജീവിത വീക്ഷണമാണ്. അത് മനുഷ്യനെ മാത്രം സുഖവാനും സന്തോഷവാനുമാക്കുന്ന  ധർമ്മമാണ് എന്നുവന്നാൽ അത് തികച്ചും വിരോധാഭാസമാണ്. പ്രകൃതിയേയും മറ്റ്ജീവജാലങ്ങളേയും നശിപ്പിക്കുന്നതാണെങ്കിൽ അതിനെ ധർമ്മം എന്ന് എങ്ങിനെ ഈ നാട്ടിലെ ജനത വിളിക്കുമെന്നും ഭാഗവത് ചോദിച്ചു.

ഈ പ്രകൃതിയിൽ സ്വന്തം ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും വിശേഷബുദ്ധി വിവേകത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നത് മനുഷ്യനെന്ന ജീവിവർഗ്ഗത്തിന് മാത്രമാണ്. മൃഗങ്ങൾക്ക് അവരുടെ ഇന്ദ്രിയ കേന്ദ്രീകൃത ജീവിതത്തിന് അപ്പുറം പോകാൻ സാദ്ധ്യമല്ല. മനുഷ്യൻ ഈ പ്രകൃതി നിയമത്തെ ലംഘിച്ചത് അവന്റെ മനസ്സിനേയും ചിന്തകളേയും അതുവഴി പ്രവൃത്തിയേയും നിയന്ത്രിക്കാനാകുന്നതിനാലാണ്. അതാകട്ടെ ഭാരതത്തിൽ പ്രകൃതിയു മൊത്തുള്ള സാധനയായി മാറി. ഇന്ദ്രീയങ്ങളെ നിയന്ത്രിച്ചും അവയെ നല്ലരീതിയിൽ ഉപയോഗിച്ചും മനുഷ്യൻ നീങ്ങുമ്പോൾ ഈ പ്രകൃതിയോടുള്ള കടമയും സ്വാഭാവികമായി വർദ്ധിക്കുന്നു. ആ ചിന്തയും വീക്ഷണവുമാണ് ഇവിടത്തെ ധർമ്മം. ഈ ധർമ്മത്തെ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടതെന്നും മോഹൻ ഭാഗവത് ഓർമ്മിപ്പിച്ചു.

Tags: mohan bhagwath
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies