ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പറപറക്കും; ശരീരഭാരം കുറയ്ക്കാൻ ഉത്തമം; നിസ്സാരനല്ല വെളുത്തുള്ളി; അറിഞ്ഞിരിക്കണം ഗുണങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പറപറക്കും; ശരീരഭാരം കുറയ്‌ക്കാൻ ഉത്തമം; നിസ്സാരനല്ല വെളുത്തുള്ളി; അറിഞ്ഞിരിക്കണം ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 09:42 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണത്തിന് രുചി നൽകുന്നതിൽ പ്രധാനിയാണ് വെളുത്തുള്ളി. അതുകൊണ്ടുതന്നെ വെളുത്തുള്ളി ചേർക്കാത്ത ഭക്ഷണങ്ങൾ കുറവായിരിക്കും. വിഭവത്തിന്റെ സ്വാദിൽ മാറ്റം വരുത്താൻ വെളുത്തുള്ളിയോളം ശേഷിയുള്ള മറ്റൊരു ചേരുവ ഇല്ലെന്ന് വേണം പറയാൻ. ഭക്ഷണത്തിന് രുചിയും മണവും മാത്രമല്ല, നമ്മുടെ ശരീരത്തിന് മികച്ച ആരോഗ്യം പ്രധാനം ചെയ്യാനും വെളുത്തുള്ളിയ്‌ക്ക് കഴിയും.

ഗ്യാസിന്റെ പ്രശ്‌നം അനുഭവപ്പെടുമ്പോൾ പൊതുവേ നൽകാറുള്ള ഉപദേശമാണ് വെളുത്തുള്ളി കഴിക്കൂ എന്നത്. ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വെളുത്തുള്ളിയോളം മികച്ച മറ്റൊരു മരുന്നും ഇല്ലാ എന്നതാണ് ഇതിന് കാരണം. ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ വെളുത്തുള്ളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് ദഹന പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്.

മികച്ച പ്രതിരോധ ശേഷി നൽകുന്നു എന്നത് വെളുത്തുള്ളിയുടെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്. വെളുത്തുള്ളിയിൽ ധാരാളം സിങ്കും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. ഇത് ഡിഎൻഎയ്‌ക്ക് കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്നും സംരക്ഷണം ചെയ്യുകയും, പ്രതിരോധ ശേഷി നൽകുകയും ചെയ്യുന്നു. കണ്ണ്, ചർമ്മം, ടെവി എന്നിവയുടെ ആരോഗ്യത്തിനും വെളുത്തുള്ളി ഗുണം ചെയ്യും.

ക്യാൻസർ, പെപ്റ്റിക് അൾസർ എന്നിവയെ പ്രതിരോധിക്കാൻ വെളുത്തുള്ളിയ്‌ക്ക് കഴിയും. കുടലിൽ നിന്നുള്ള പകർച്ചവ്യാധികളെയും വെളുത്തുള്ളി ഇല്ലാതാക്കുന്നു.

ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ വെളുത്തുള്ളി ശീലമാക്കുന്നത് നന്നായിരിക്കും. വെളുത്തുള്ളി നിത്യേന കഴിച്ചാൽ ശരീരത്തിലെ എൽഡിഎൽ കൊളസ്‌ട്രോൾ കുറയും. ഇത് ശരീരഭാരം കുറയുന്നതിന് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി ശീലമാക്കുന്നത് ഗുണം ചെയ്യും.

ജലദോഷവും ചുമയും അകറ്റാൻ ഏറെ മികച്ച ഔഷധമാണ് വെളുത്തുള്ളി. ചുമയോ ജലദോഷമോ അനുഭവപ്പെടുമ്പോൾ രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് വെറും വയറ്റിൽ കഴിക്കാം.

Tags: HealthGarlic
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies