ബഫർസോൺ; പുതിയ ഭൂപടത്തിലും ജനവാസ കേന്ദ്രങ്ങൾ; പ്രതിഷേധം തുടരുന്നു; പിണറായി സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് വി.ഡി സതീശൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബഫർസോൺ; പുതിയ ഭൂപടത്തിലും ജനവാസ കേന്ദ്രങ്ങൾ; പ്രതിഷേധം തുടരുന്നു; പിണറായി സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് വി.ഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 02:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും ഉമ്മൻ ചാണ്ടി സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ബഫർ സോൺ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയത് പിണറായി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.കരട് വിജ്ഞാപനം എൽ ഡി എഫ് സർക്കാർ സമയബന്ധിതമായി പുറപ്പെടുവിച്ചില്ലെന്നും സർക്കാർ ഉത്തരവിൽ മനുഷ്യ വാസകേന്ദ്രങ്ങളടക്കം എന്നാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രശ്‌ന പരിഹാരത്തിനായി പുതിയ ഭൂപടവും റിപ്പോർട്ടും പ്രസിദ്ധീകരിച്ചെങ്കിലും ആശങ്ക ബാക്കിയാവുകയാണ്. പുതിയ മാപ്പിൽ വിവിധ ജില്ലകളിലെ നിരവധി ജനവാസ കേന്ദ്രങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളിലെ ജനവാസ മേഖലകളായ ഏഞ്ചൽ വാലിയും പമ്പാവാലിയും പുതിയ ഭൂപടത്തിൽ വീണ്ടും വന മേഖലയിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഉപഗ്രഹ സർവേയിലും ഈ പ്രദേശങ്ങൾ വനമേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന മേഖലയാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെട്ടത്.

ബഫർ സോണിനെതിരെ പ്രതിഷേധം കത്തിപടരുകയാണ്. കോഴിക്കോട് ചെമ്പനോടയിൽ പ്രതിഷേധക്കാർ വില്ലേജ് ഓഫീസ് ഉപരോധിച്ചു.ബഫർ സോൺ വിരുദ്ധ സമിതിയുടേതാണ് പ്രതിഷേധം.സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും ബഫർ സേണിൽ ജനവാസ മേഖലകളെ ഒഴിവാക്കുമെന്നുമാണ് റവന്യുമന്ത്രി കെ. രാജൻ നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും എന്നുമാണ് മന്ത്രി വിശദമാക്കിയത്.

Tags: VD SatheesanBuffer Zone
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies