രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബംഗ്ലാദേശ് ; എറിഞ്ഞിട്ട് ഇന്ത്യ ; സ്‌കോർ: 227 ; അശ്വിനും ഉമേഷിനും നാല് വിക്കറ്റ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബംഗ്ലാദേശ് ; എറിഞ്ഞിട്ട് ഇന്ത്യ ; സ്‌കോർ: 227 ; അശ്വിനും ഉമേഷിനും നാല് വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

മിർപൂർ: രണ്ടാം ടെസ്റ്റിൽ ആദ്യ ദിനത്തിൽ തന്നെ ബംഗ്ലാദേശിന്റെ വീഴ്‌ത്തി ഇന്ത്യ. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സിൽ  227 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ പേസ് ബൗളർ ഉമേഷ് യാദവും സ്പിൻ കരുത്ത് രവിചന്ദ്ര അശ്വിനുമാണ് ബംഗ്ലാദേശിനെ തകർത്തത്. മത്സരത്തിന്റെ തുടക്കത്തിലെ പന്തെറിയാനെത്തിയ അശ്വിന്റെ തന്ത്രത്തിൽ ബംഗ്ലാദേശ് മുൻനിരക്കാർ മടങ്ങി.

ടോസ് നേടി ശ്രദ്ധയോടെ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് സ്‌കോർ 39 ൽ നിൽക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. ബൗളിംഗിൽ അശ്വിനും ഉനദ്കടിനുമാണ് ആദ്യവിക്കറ്റുകൾ ലഭിച്ചത്. മുൻനിരയിൽ മോമിനുൾ ഹഖ്(84) മാത്രമാണ് ചെറുത്തുനിന്ന് മികച്ച അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയത്. നജീമുൾ ഷാന്റോ(24), സാക്കിർ ഹസൻ(15) നായകൻ ഷാഖ്വിബ് അൽഹസൻ(16),മുഷ്ഫിക്കർ റഹീം(26),ലിറ്റൺ ദാസ്(25), മെഹ്ദി ഹസൻ മിറാസ്(15) എന്നിവരാണ് രണ്ടക്കം തികച്ചത്.

ഇന്ത്യൻ ബൗളിംഗ് നിരയിൽ ഉമേഷ് യാദവ് (4), അശ്വിൻ(4), ഉനദ്കട്(2) എന്നിവർ വിക്കറ്റ് പങ്കിട്ടു. അവസാനം വരെ പിടിച്ചു നിന്ന മോമിനുൾ ഹഖിനേയും ഖലീജ് അഹമ്മദിനേയും വീഴ്‌ത്തി ചായയ്‌ക്ക് ശേഷമുള്ള ബംഗ്ലാദേശിന്റെ ചെറുത്ത് നിൽപ്പ് അശ്വിൻ അവസാനിപ്പിച്ചു.

Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies