നടുവേദനയെന്ന് പറഞ്ഞ് ലീവെടുത്തു; ഡാൻസ് കളിച്ച് ആടിത്തിമിർത്ത് യുവതി; വീഡിയോ വൈറലായതോടെ ജോലി പോയി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നടുവേദനയെന്ന് പറഞ്ഞ് ലീവെടുത്തു; ഡാൻസ് കളിച്ച് ആടിത്തിമിർത്ത് യുവതി; വീഡിയോ വൈറലായതോടെ ജോലി പോയി

Woman Who Took Leave Due To Back Pain Caught Dancing, Fired

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 04:15 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: അസുഖമാണെന്ന് പറഞ്ഞ് ലീവെടുത്ത് പോയി ഡാൻസ് കളിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. നടുവിന് പരിക്കാണെന്ന് കാണിച്ച് ജോലിക്ക് പോകാതെ ലീവ് വാങ്ങിയ യുവതി ഡാൻസ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പണി പാളിയത്. ജോലിയിൽ നിന്ന് പുറത്താക്കി യുവതിക്കെതിരെ മേലുദ്യോഗസ്ഥർ നടപടിയെടുത്തു.

സ്‌പെയിനിലാണ് സംഭവം നടന്നത്. സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു യുവതി. നടുവിന് വേദനയാണെന്ന് പറഞ്ഞ് ജോലിക്ക് വരാതിരുന്ന ഇവർ ഡാൻസ് കളിക്കുന്ന വീഡിയോ ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ യുവതി നുണ പറഞ്ഞ് ലീവ് എടുത്തതാണെന്ന് സൂപ്പർമാർക്കറ്റിലെ അധികൃതർ അറിയാനിടയായി. ഇതോടെ ജോലിയിൽ നിന്ന് പരിച്ചുവിടുകയായിരുന്നു.

കഴിഞ്ഞ 15 വർഷത്തോളമായി സൂപ്പർമാർക്കറ്റിലെ തൊഴിലാളിയായിരുന്നു യുവതി. നടുവിന് പ്രശ്‌നമുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ഒമ്പത് മാസമായി ഇവർ ലീവ് എടുത്തിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ രേഖകളും ഇവർ സമർപ്പിച്ചു. തുടർന്നായിരുന്നു ഇവർക്ക് മാസങ്ങൾ നീണ്ട ലീവ് അനുവദിച്ചത്. എന്നാൽ ഇതിനിടയ്‌ക്ക് യുവതി ഡാൻസ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ടിക്ക് ടോക്കിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

യുവതി തന്നെയാണ് സ്വന്തം ടിക്ക് ടോക്ക് അക്കൗണ്ടിലൂടെ ഡാൻസ് വീഡിയോകൾ പോസ്റ്റ് ചെയ്തത്. സൂപ്പർ മാർക്കറ്റ് ജീവനക്കാരുടെ കൈയ്യിൽ വീഡിയോകൾ ലഭിച്ചതോടെ നുണ പറഞ്ഞ് ലീവെടുത്തുള്ള വീട്ടിലിരിപ്പിന് പണി കിട്ടി.  യുവതിക്കെതിരെ കർശന നടപടിയെടുത്തതോടെ ഇവർ സൂപ്പർ മാർക്കറ്റിനെതിരെ കോടതിയെ സമീപിച്ചു. എന്നാൽ തൊഴിൽ ദാതാവിന്റെ തീരുമാനം കോടതി ശരിവയ്‌ക്കുകയാണ് ചെയ്തത്.

Tags: WomanBack Pain
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies