ക്രിസ്തുമസും ഐസ് പട്ടാളക്കാരും തമ്മിൽ എന്ത് ബന്ധം!; റഷ്യൻ തെരുവുകളിൽ നിറയുന്ന ഐസ് ശില്പങ്ങൾ അത്ഭുതമാകുന്നു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രിസ്തുമസും ഐസ് പട്ടാളക്കാരും തമ്മിൽ എന്ത് ബന്ധം!; റഷ്യൻ തെരുവുകളിൽ നിറയുന്ന ഐസ് ശില്പങ്ങൾ അത്ഭുതമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 10:02 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര വേദികളിലും വിവിധ ഉഭയകക്ഷി ചർച്ചകളിലും യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോടും യുക്രെയിനോടും നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് ലോക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഷ്യൻ ഫെഡറേഷന്റെ പരമാധികാര പ്രഖ്യാപന ദിനവും, യുക്രെയ്ൻ സ്വാതന്ത്ര്യ ദിനവും കടന്നു പോയിട്ടും യുദ്ധം അവസാനിച്ചിട്ടില്ല. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുകയാണ്. ഇരുവശത്തു നിന്നും ഷെല്ലാക്രമണം തുടർന്നു കൊണ്ടേയിരിക്കുന്നു. ഇതിനിടെയാണ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് നാളുകളിലേയ്‌ക്ക് ലോകം കടക്കുന്നത്. ഇപ്പോഴിതാ, സൈബീരിയൻ നഗരമായ ചിറ്റയിലെ തെരുവുകൾ ഭീമാകാരമായ റഷ്യൻ സൈനികരുടെ ഐസ് ശിൽപങ്ങൾ കൊണ്ട് നിറയുകയാണ്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ചിറ്റയിലെ പ്രാദേശിക അധികാരികളാണ് റഷ്യൻ സൈനികരുടെ ഐസ് കൊണ്ടുള്ള ശിൽപങ്ങൾ തെരുവുകളിൽ പണിതിരിക്കുന്നത്.

മോസ്കോയിൽ നിന്ന് കിഴക്കായി 3,000 മൈൽ (4,830 കിലോമീറ്റർ) അകലെയാണ് ചിറ്റ സ്ഥിതി ചെയ്യുന്നത്. സൈനികരുടെ ഈ ഐസ് ശില്പങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുന്നതിന് ഏറ്റവും ഉചിതമായ അലങ്കാരമായിരിക്കുമെന്നാണ് പ്രാദേശിക അധികാരികൾ പറയുന്നത്. ദേശഭക്തി നിറഞ്ഞ പുതുവർഷത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണിത്. ചിറ്റയിൽ പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന പ്രധാന ഭാ​ഗത്ത് സരളവൃക്ഷങ്ങളും അലങ്കരിച്ചിരിക്കുന്നു. ഇവിടെയും ഐസ് ശിൽപങ്ങൾ കാവൽ നിൽക്കുന്നു. ഉക്രെയ്നിലെ ക്രെംലിനിൽ നടത്തിയ പ്രത്യേക സൈനിക നടപടിയുടെ പ്രതീകമായ “Z” എന്ന അക്ഷരവും ലെനിൻ സ്ക്വയറിലെ മദ്ധ്യഭാഗത്ത് അലങ്കരിച്ച സരളവൃക്ഷത്തിൽ കാണാം.

‘തങ്ങൾ ഒരു യുദ്ധം ചെയ്യുകയാണ്. അതിനാൽ ഈ ഹിമ പടയാളികൾ ഇവിടെ ഉണ്ടായിരിക്കണം, അവ പ്രസക്തമാണ്. പുതുവത്സരം ആഘോഷിക്കുന്നതിന് ഇതിലും നല്ല മാർ​ഗമില്ല. സാധാരണയായി സാന്താക്ലോസ്, മുയലുകൾ അണ്ണാൻ, മാനുകൾ എന്നിവയുടെ ശില്പങ്ങളായിരിക്കും തെരുവുകളിൽ സ്ഥാപിക്കുക. എന്നാൽ യുദ്ധം നയിക്കുന്ന ഈ സന്ദർഭത്തിൽ ജനങ്ങൾക്ക് സൈനികരെപ്പറ്റിയും രാജ്യത്തെപ്പറ്റിയും അഭിമാനം തോന്നാനാണ് സൈനികരുടെ ഐസ് ശില്പങ്ങൾ പണിതിരിക്കുന്നത്’ എന്ന് അധികാരികൾ പറയുന്നു.

Tags: RussiaChristmas
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies