65 ശതമാനം ഓഹരികളും കൈപ്പിടിയിൽ; എൻഡിടിവിയിൽ ഇനി അദാനി യുഗം- Gautam Adani bags 65% shares of NDTV
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

65 ശതമാനം ഓഹരികളും കൈപ്പിടിയിൽ; എൻഡിടിവിയിൽ ഇനി അദാനി യുഗം- Gautam Adani bags 65% shares of NDTV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 08:50 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: എൻഡിടിവിയുടെ ഭൂരിഭാഗം ഓഹരികളും ഇനി ശതകോടീശ്വരൻ ഗൗതം അദാനിക്ക് സ്വന്തം. കമ്പനിയുടെ സിംഹഭാഗം ഓഹരികളും അദാനിക്ക് നൽകാൻ തയ്യാറാണെന്ന് എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയും ഭാര്യ രാധിക പ്രണോയും അറിയിച്ചു. എൻഡിടിവിയുടെ 65 ശതമാനം ഓഹരികളാണ് അദാനിക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 27.26 ശതമാനം ഓഹരികൾ കൂടി നൽകാൻ തയ്യാറാണെന്നാണ് പ്രണോയും രാധികയും അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ 37 ശതമാനം ഓഹരികൾ അദാനി നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.

നിലവിൽ അദാനിയുടെ ഉടമസ്ഥതയിലുള്ള എ എം ജി മീഡിയ നെറ്റ്‌വർക്കാണ് എൻഡിടിവിയിലെ ഏറ്റവും വലിയ ഓഹരി ഉടമകൾ എന്ന് കമ്പനി സ്ഥാപകരായ പ്രണോയ് റോയും രാധികയും പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഉഭയകക്ഷി ഉടമ്പടി പ്രകാരമാണ് ഓഹരികൾ കൈമാറാൻ തീരുമാനിച്ചിരിക്കുന്നതെന്നും അവർ അറിയിച്ചു.

അഞ്ച് ശതമാനം ഓഹരികൾ മാത്രമായിരിക്കും ഇനി രാധികയ്‌ക്കും പ്രണോയ്‌ക്കും എൻഡിടിവിയിൽ ഉണ്ടായിരിക്കുക.

Tags: ndtvgautam adaniradhika
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies