സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദവുമായി അൽഖ്വായ്ദ; വീഡിയോ പുറത്ത് വിട്ടു; നിഷേധിച്ച് അമേരിക്ക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദവുമായി അൽഖ്വായ്ദ; വീഡിയോ പുറത്ത് വിട്ടു; നിഷേധിച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 10:22 am IST
FacebookTwitterWhatsAppTelegram

കെയ്‌റോ: അയ്മാൻ അൽ-സവാഹിരി കൊല്ലപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി അൽഖ്വായ്ദ. സഹാവിരിയുടെ പേരിലുള്ള വീഡിയോ പുറത്ത് വിട്ടു കൊണ്ടാണ് അൽഖ്വായ്ദയുടെ വാദം. 2022 ജൂലൈയിൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ സവാഹിരി കൊല്ലപ്പെട്ടുവെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മാസങ്ങൾക്കിപ്പുറമാണ് സഹാവിരിയുടെ 35 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ അൽഖ്വായ്ദ പുറത്ത് വിട്ടിരിക്കുന്നത്.

എന്നാൽ ഈ വീഡിയോ ചിത്രീകരിച്ചത് എവിടെ വച്ചാണെന്നോ, എന്നാണെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല. അതുകൊണ്ട് തന്നെ വീഡിയോ വ്യാജമാണെന്നാണ് അമേരിക്കയുടെ വാദം. അഫ്ഗാനിസ്ഥാനിൽ ഒളിവിൽ കഴിയുകയായിരുന്ന സവാഹിരിയെ ജൂലൈ 31നാണ് ഡ്രോൺ ആക്രമണം നടത്തി അമേരിക്ക വധിച്ചത്. 2011ൽ അൽഖ്വായ്ദ സ്ഥാപകനായിരുന്ന ഒസാമ ബിൻ ലാദനെ വധിച്ചതിന് ശേഷം അമേരിക്ക നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നായിട്ടാണ് സവാഹിരിയുടെ കൊലപാതകത്തെ വിലയിരുത്തിയിരുന്നത്.

വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന സവാഹിരിയെ കണ്ടെത്താൻ അമേരിക്ക വർഷങ്ങളായി ശ്രമം നടത്തി വരികയായിരുന്നു. അമേരിക്കയുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനായിരുന്നു സവാഹിരി. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 10 മില്ല്യൺ ഡോളറും വാഗ്ദാനം ചെയ്തിരുന്നു. 1998ലെ എംബസി ബോംബ് സ്‌ഫോടനത്തിലും സെപ്റ്റംബർ 11ലെ ആക്രമണത്തിലും പ്രധാന സൂത്രധാരന്മാരിലൊരാളായിരുന്നു സവാഹിരി.

Tags: al-Qaeda
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies