വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്ക്ക്; സൈനികനായ മകനെ മാറോടണച്ച് അമ്മ; ഹൃദ്യമായ വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്‌ക്ക്; സൈനികനായ മകനെ മാറോടണച്ച് അമ്മ; ഹൃദ്യമായ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 03:24 pm IST
Facebook
Twitter
WhatsAppTelegram

അമ്മ എന്ന വാക്കിന്റെ അർത്ഥം വർണ്ണിക്കാൻ കഴിയുന്ന ഒന്നല്ല. നമ്മുടെ ജീവിതത്തിന്റെ കരുത്ത് എന്നത് അമ്മ നൽകുന്ന സ്‌നേഹവും വാത്സല്യവും ധൈര്യവുമാണ്. മക്കൾ എവിടെയെങ്കിലും പോയിട്ട് വീട്ടിൽ വരാൻ താമസിച്ചാൽ തന്നെ അമ്മമാർക്ക് സഹിക്കാൻ കഴിയില്ല. അപ്പോൾ, മകൻ ഒരു സൈനികനായാലോ?. തന്റെ മക്കളെ സൈന്യത്തിൽ ചേരാൻ അനുവദിക്കുന്ന മാതാപിതാക്കൾക്ക് നമുക്ക് സല്യൂട്ട് നൽകിയേ മതിയാകൂ. രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിച്ച് ഓരോ പട്ടാളക്കാരും അതിർത്തികളിലേയ്‌ക്ക് പോകുമ്പോൾ അവർക്കു വേണ്ടിയും രാജ്യത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നവരാണ് ഓരോ അമ്മമാരും. ഇപ്പോഴിതാ, ഒരു സൈനികന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് തന്റെ അമ്മയ്‌ക്ക് അർപ്പിച്ച്, തനിക്ക് നൽകിയ സ്നേഹത്തിനും കരുതലിനും ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ആർമിയിലെ ഒരു ഉദ്യോഗസ്ഥൻ. തന്റെ മകന്റെ സല്യൂട്ട് ഏറ്റു വാങ്ങുമ്പോൾ ആ അമ്മയുടെ മുഖത്തുണ്ടാകുന്ന സന്തോഷവും അഭിമാനവും വീഡിയോ കാണുന്നവരുടെ കണ്ണ് നനയ്‌ക്കും. മേജർ ജനറൽ രഞ്ജൻ മഹാജനാണ് ഹൃദ്യമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

This officer’s pre-retirement salute to his own mom is winning the inter… https://t.co/cmkYjBOSDE via @YouTube

— Ranjan Mahajan (@iranjanmahajan) December 23, 2022

സൈനിക യൂണിഫോം ധരിച്ച് വീടിനകത്തേയ്‌ക്ക് മാർച്ച് ചെയ്താണ് സൈനികൻ കടന്നു വരുന്നത്. സോഫയിൽ ഇരിക്കുന്ന അമ്മയുടെ അരികിലെത്തി മകൻ സല്യൂട്ട് ചെയ്യുന്നു. ഇത് കണ്ട് സന്തോഷത്തോടെ അമ്മ എണീറ്റ് തിരിച്ച് സല്യൂട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം. ആ വൈകാരിക നിമിഷത്തിൽ അമ്മയും മകനും പരസ്പരം ആലിംഗനം ചെയ്യുകയാണ്. അമ്മയ്‌ക്ക് ഒരു മാലയും മകൻ സമ്മാനിക്കുന്നുണ്ട്. അമ്മയാണ് ഇന്ത്യൻ ആർമിയുടെ യൂണിഫോം അണിയാൻ തന്നെ യോഗ്യനാക്കിയതെന്ന് മേജർ ജനറൽ രഞ്ജൻ മഹാജൻ പറയുന്നു.

Tags: Viral Videomother
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies