അച്ഛനും അമ്മയ്ക്കും കുഞ്ഞിനും ഒരേ ദിവസം ബെർത്ത് ഡേ; 1,33,000ൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; തികച്ചും ആകസ്മികം!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അച്ഛനും അമ്മയ്‌ക്കും കുഞ്ഞിനും ഒരേ ദിവസം ബെർത്ത് ഡേ; 1,33,000ൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; തികച്ചും ആകസ്മികം!

Baby girl born on same day as parents

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 04:33 pm IST
FacebookTwitterWhatsAppTelegram

ഒരു വീട്ടിലെ എല്ലാവരുടെയും പിറന്നാൾ ഒരു ദിവസം തന്നെയാകുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. അച്ഛനും അമ്മയും കുഞ്ഞും ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുന്നു.. അങ്ങനെ സംഭവിക്കാമെങ്കിലും അത്തരമൊരു കുടുംബം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ അപൂർവ്വമാണെന്ന് നമുക്കറിയാം. എന്നാൽ കഴിഞ്ഞ ഡിസംബർ 18ഓട് കൂടി അത് നടന്നിരിക്കുകയാണ്.

അമേരിക്കയിലെ ദമ്പതികളായ കാസിഡിക്കും ഡൈലൻ സ്‌കോട്ടിനും ഡിസംബർ 18നാണ് കുഞ്ഞു പിറന്നത്. അന്നേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഭാര്യാഭർത്താക്കൻമാരായ കാസിഡിയും ഡൈലൻ സ്‌കോട്ടും പിറന്ന ദിവസമാണത്. ഇരുവരുടെയും ആദ്യ കുഞ്ഞ് ജനിച്ചത് ദമ്പതികളുടെ ഡെയ്റ്റ് ഓഫ് ബെർത്തിന്റെ അന്നുതന്നെയായത് തികച്ചും ആകസ്മികമായിരുന്നു.

ഡിസംബർ 17ന് വൈകിട്ടായിരുന്നു കാസിഡി ലേബർ റൂമിലേക്ക് പ്രവേശിച്ചത്. അന്ന് അർദ്ധരാതി പിന്നിട്ടതോടെ, കൃത്യമായി പറഞ്ഞാൽ സമയം 12.30ന് അവൾ പ്രസവിച്ചു. കാസിഡിക്ക് പെൺകുഞ്ഞ് പിറന്നു. അപ്പോൾ ദിവസം ഡിസംബർ 18 ആയിരുന്നു.

ഇത്തരത്തിൽ മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ബെർത്ത് ഡേ ഒരേ ദിവസം സംഭവിക്കുന്നതിന് 1,33,000ത്തിൽ ഒന്ന് മാത്രം സാധ്യതയാണുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ദമ്പതികൾക്ക് കുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേർ ആശംസാപ്രവാഹവുമായി എത്തി. ഇനി എല്ലാവർഷവും ഒരു ദിവസം തന്നെ മൂന്ന് പേർക്കും പിറന്നാൾ ആഘോഷിക്കാമല്ലോയെന്നും ഈ കാഴ്ച അപൂർവ്വമാണെന്നും കമന്റുകളിൽ നിറഞ്ഞു.

Tags: baby girl
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies