വിവാദങ്ങൾക്കിടെ ഹിഗ്വിറ്റയ്ക്ക് യു/എ സർട്ടിഫിക്കേറ്റ്; സിനിമ ജനുവരി ആദ്യവാരം റിലീസ് ചെയ്യാനുള്ള നീക്കങ്ങളുമായി അണിയറ പ്രവർത്തകർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദങ്ങൾക്കിടെ ഹിഗ്വിറ്റയ്‌ക്ക് യു/എ സർട്ടിഫിക്കേറ്റ്; സിനിമ ജനുവരി ആദ്യവാരം റിലീസ് ചെയ്യാനുള്ള നീക്കങ്ങളുമായി അണിയറ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 06:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഹേമന്ത് ജി നായർ ചിത്രം ഹിഗ്വിറ്റയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ്. യു/എ സർട്ടിഫിക്കറ്റാണ് സിനിമയ്‌ക്ക് സെൻസർബോർഡ് നൽകിയിരിക്കുന്നത്. ഹിഗ്വിറ്റ എന്ന പേരിൽ രജിസ്‌ട്രേഷൻ നൽകില്ലെന്ന ഫിലിം ചേംബറിന്റെ നിലപാടിനിടെയാണ് സിനിമയുടെ സെൻസറിംഗ് പൂർത്തിയായിരിക്കുന്നത്.

സാഹിത്യകാരൻ എൻഎസ് മാധവന്റെ കഥയുടെ ‘ഹിഗ്വിറ്റ’ എന്ന പേര് സിനിമയ്‌ക്ക് നൽകിയതാണ് വിവാദങ്ങൾക്ക് വഴി തുറന്നത്. സിനിമയുടെ പേര് മാറ്റുകയോ, അല്ലെങ്കിൽ പേരുപയോഗിക്കാൻ എൻ.എസ് മാധവനിൽ നിന്നും അനുമതി വാങ്ങുകയോ ചെയ്യണം എന്നായിരുന്നു വിഷയത്തിൽ ഫിലിം ചേംബറിന്റെ നിലപാട്. ഇക്കാര്യത്തിൽ ധാരണയായില്ലെങ്കിൽ രജിസ്‌ട്രേഷൻ നൽകില്ലെന്നും അണിയറ പ്രവർത്തകരെ ഫിലിം ചേംബർ അറിയിച്ചിരുന്നു. ഇതോടെയാണ് ഫിലിം ചേംബറിൽ നിന്നുള്ള കത്ത് ഇല്ലാതെ സിനിമ സെൻസർ സർട്ടിഫിക്കേറ്റിനായി അയച്ചത്. അടുത്ത മാസം ആദ്യം തന്നെ സിനിമ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.

സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹിഗ്വിറ്റ. ടൈറ്റിൽ പോസ്റ്റർ ഇറങ്ങിയതിന് പിന്നാലെയാണ് ചിത്രം വിവാദമായത്. ഹിഗ്വിറ്റ എന്ന പേര് ഉപയോഗിച്ചത് ഖേദകരമാണെന്ന തരത്തിൽ എൻഎസ് മാധവൻ ട്വീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഫിലിം ചേംബർ ഇടപെട്ട് സിനിമയ്‌ക്ക് വിലക്ക് ഏർപ്പെടുത്തി. എന്നാൽ പേര് മാറ്റില്ലെന്ന നിലപാടിൽ സംവിധായകനും, അണിയറ പ്രവർത്തകരും ഉറച്ച് നിൽക്കുകയായിരുന്നു.

Tags: higwitta
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies