സ്ഥിരമായി കണ്ണട ധരിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ഥിരമായി കണ്ണട ധരിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 11:24 pm IST
FacebookTwitterWhatsAppTelegram

കണ്ണിന്റെ പ്രശ്‌നങ്ങൾക്കുള്ള പ്രധാന പരിഹാരമാണ് കണ്ണടകൾ. കണ്ണടകളിലെ ലെൻസുകളാണ് നമ്മെ ശരിയായ കാഴ്ചയ്‌ക്ക് സഹായിക്കുന്നത്. അതുകൊണ്ടു തന്നെ കണ്ണിന്റെ പ്രശ്‌നത്തിന് അനുസരിച്ച് ഡോക്ടർമാർ അനുയോജ്യമായ ലെൻസുകൾ നിർദ്ദേശിക്കും.

പണ്ട് കണ്ണിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, ആരോഗ്യത്തിനും വേണ്ടിയാണ് എങ്കിൽ ഇന്ന് കണ്ണടകൾ ഫാഷന്റെ കൂടി ഭാഗമാണ്. അതുകൊണ്ടുതന്നെ കാഴ്ചയ്‌ക്ക് ആകർഷകമായ കണ്ണടകൾ ആണ് നാം തിരഞ്ഞെടുക്കാറ്. എന്നാൽ എല്ലാ കണ്ണടകളും നമുക്ക് ഒരു പോലെ ഉപയോഗിക്കാനാകുമോ?. കണ്ണടകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കണ്ണിനെ ആകർഷിക്കുന്ന കണ്ണടകൾ തിരഞ്ഞെടുക്കാതെ കണ്ണുകൾക്ക് അനുയോജ്യമായ കണ്ണടകൾ വേണം തിരഞ്ഞെടുക്കാൻ. അനുയോജ്യമല്ലാത്ത കണ്ണടകൾ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സ്ട്രസ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളാകും ശരിയായ കണ്ണടകൾ ഉപയോഗിക്കാതിരുന്നാലുള്ള ഫലം. ഇതിന് പുറമേ കാഴ്ചയ്‌ക്കും പ്രശ്‌നമുണ്ടായേക്കാം. അതിനാൽ കണ്ണട തിരഞ്ഞെടുക്കുമ്പോൾ ഭാരം, രൂപം, പൊസിഷൻ എന്നിവ ശ്രദ്ധിക്കണം.

കണ്ണടയിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിലെ ലെൻസ് ആണ്. അതിനാൽ ലെൻസ് ശരിയാംവിധം വൃത്തിയാക്കണം. അല്ലെങ്കിൽ ലെൻസിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണ മയവും, പൊടിയും കാഴ്ചയെ ബുദ്ധിമുട്ടിലാക്കും. തലവേദനയുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇത് സൃഷ്ടിച്ചേക്കാം. അതിനാൽ ലെൻസ് അടിക്കടി തുടച്ച് വൃത്തിയാക്കണം.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ചർമ്മത്തിന് എന്ന പോലെ കണ്ണുകൾക്കും ദോഷമാണ്. അതിനാൽ ഇത്തരം രശ്മികളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന കണ്ണടകൾ വേണം ഉപയോഗിക്കാൻ.

കണ്ണുകളുടെ പ്രശ്‌നങ്ങളെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കണ്ണട വാങ്ങും എങ്കിലും പലരും ഇത് കൃത്യമായി ധരിക്കാറില്ല. കണ്ണടവച്ചാൽ മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്നതുൾപ്പെടെയുള്ള നിരവധി കാരണങ്ങൾ കൊണ്ടാണ് ഇത്. എന്നാൽ കണ്ണട കൃത്യമായി ധരിക്കണം. ഇതിലൂടെ മാത്രമേ കണ്ണിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ.

കണ്ണടകൾ തിരഞ്ഞെടുക്കുമ്പോൾ ഫാഷൻ മാത്രം നോക്കി തിരഞ്ഞെടുക്കരുത്. ശരിക്കും പാകമായ ഫ്രെയിം വേണം തിരഞ്ഞെടുക്കാൻ. ഫ്രെയിം നെറ്റിയുടെ ഇരുവശങ്ങളിലും പറ്റിച്ചേർന്നിരിക്കരുത്. അമിത വലിപ്പമുള്ള ഫ്രെയിമുകൾ തിരഞ്ഞെടുക്കരുത്. ചെറിയ ഫ്രെയിമുകളാണ് അനുയോജ്യം.

ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies