'വീർ ബാല ദിവസ്' ആചരണം : സിഖ് മതഗ്രന്ഥം ശിരസ്സിലേറ്റി യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വീർ ബാല ദിവസ്’ ആചരണം : സിഖ് മതഗ്രന്ഥം ശിരസ്സിലേറ്റി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2022, 04:57 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാജ്യത്തിനായി വീരബലിദാനം നടത്തിയ സിഖ് പരമ്പരയുടെ ഓർമ്മപ്പെടുത്തൽ ദിനത്തിൽ സിഖ് സമൂഹത്തിനൊപ്പം ചടങ്ങിൽ പങ്കെടുത്ത് യോഗി ആദിത്യനാഥും. വീർ ബാല ദിവസ് പ്രമാണിച്ച് ലക്‌നൗവിലെ സിഖ് ഗുരുദ്വാരയിൽ നടന്ന ചടങ്ങിലാണ് യോഗി ആദിത്യനാഥ് മുഖ്യാതിഥിയായി പങ്കെടുത്തത്. സിഖ് മതവിഭാഗത്തിന്റെ പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ശിരസ്സിലേറ്റി നടന്ന പ്രദക്ഷിണത്തിലും യോഗി ആദിത്യനാഥ് പങ്കെടുത്തു.

സിഖ് ഗുരുവായിരുന്ന ഗുരുഗോവിന്ദ സിംഹന്റെ മക്കളായ സൊരാവർ സിംഗിന്റേയും ഫത്തേഹ് സിംഗിന്റേയും ബലിദാന ദിനമാണ് വീർ ബാൽ ദിവസായി ആചരിക്കുന്നത്. ആറും ഒമ്പതും വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മുഗൾ അക്രമകാരികൾ ഇരുവരേയും മതിലുകെട്ടി അതിനുള്ളിലാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഗുരുഗോവിന്ദ സിംഹന്റെ നാലു മക്കളും വീരബലിദാനികളായി എന്നതും ചരിത്രത്തിൽ സമാനത കളില്ലാത്ത സ്വാതന്ത്ര്യസമര പോരാട്ടമാണ്. മുഗള അക്രമകാരികൾക്കെതിരെ ധീരമായി പോരാടിയ സിഖ് സമൂഹത്തിനൊപ്പം രാജ്യം ഇന്ന് വീർ ബാൽ ദിവസ് സമുചിതമായി ആചരിക്കുകയാണ്. കൊറോണ നിയന്ത്രണങ്ങൾ കാരണം രണ്ടു വർഷമായി ഗുരുദ്വാരകളിൽ മാത്രമായി ഒതുങ്ങിയിരുന്ന പരിപാടികളാണ് ഇത്തവണ കേന്ദ്രസർക്കാർ വ്യാപകമായ ദേശാഭിമാന ദിനാചരണമാക്കി മാറ്റിയത്.  ഈ വർഷത്തെ ആചരണം പ്രധാന സാംസ്‌കാരിക പരിപാടിയാക്കി മാറ്റുന്നതിൽ കേന്ദ്രസർക്കാറും വിവിധ മതസാമൂഹ്യ സംഘടനകളും കൈകോർത്തു.

വീർ ബാല ദിവസ് പ്രമാണിച്ച് ഇന്ന് രാവിലെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രി മാരും സിഖ് സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഗവർണമാരും വീർ ബാൽ ദിവസ് സന്ദേശം നൽകിയിട്ടുണ്ട്. കൂടാതെ എല്ലാ സംസ്ഥാന ങ്ങളിലും സിഖ് ഗുരുദ്വാരകൾ കേന്ദ്രീകരിച്ച് നടന്ന പ്രാർത്ഥനാ സഭകളിൽ കേന്ദ്രമന്ത്രിമാരും എംപിമാരും വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തുകൊണ്ടിരിക്കുക യാണ്.

Tags: yogi aditya nath
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies