യാത്ര ഇനി രാജകീയം; ക്രിസ്തുമസ് സമ്മാനമായി 'റോള്‍സ് റോയ്‌സ് ഫാന്റം'; റൊണാള്‍ഡോയെ ഞെട്ടിച്ച് കാമുകി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യാത്ര ഇനി രാജകീയം; ക്രിസ്തുമസ് സമ്മാനമായി ‘റോള്‍സ് റോയ്‌സ് ഫാന്റം’; റൊണാള്‍ഡോയെ ഞെട്ടിച്ച് കാമുകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2022, 09:30 am IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് ക്രിസ്തുമസ് സമ്മാനം നൽകി കാമുകി ജോര്‍ജീന റോഡ്രിഗസ്. സൂപ്പര്‍ താരത്തിന് സൂപ്പർ കാർ തന്നെയാണ് കാമുകി സമ്മാനമായി നൽകിയിരിക്കുന്നത്. റോള്‍സ് റോയ്‌സ് ഫാന്റമാണ് റൊണാള്‍ഡോയ്‌ക്ക് ലഭിച്ചത്. കാര്‍ നല്‍കുന്നതിന്റെ വീഡിയോ ജോര്‍ജീന തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. സർപ്രൈസ് ​സമ്മാനം കണ്ട് ക്രിസ്റ്റ്യാനോ അത്ഭുതപ്പെടുന്നതും വീഡിയോയിൽ കാണാം. കാറിന് പുറമേ കുട്ടികള്‍ക്ക് സൈക്കിളുകളും ബാഗുകളും ജോര്‍ജീന സമ്മാനമായി നൽകി. സർപ്രൈസ് ഒരുക്കിയ കാമുകിക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ ജോര്‍ജീന പങ്കുവെച്ച വീഡിയോ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്.

ആഡംബര കാറുകളിലെ രാജാവായ റോൾസ് റോയ്സ് ഫാന്റം ഇന്ത്യൻ വിപണിയിലും ലഭ്യമാണ്. 2018 ഫെബ്രുവരിയിലാണ് എട്ടാം തലമുറ റോൾസ് റോയ്‌സ് ഫാന്റം ഇന്ത്യൻ വിപണിയിലെത്തിയത്. സ്റ്റാൻഡേർഡ് വീൽ ബേസ്, എക്‌സ്റ്റൻഡഡ് വീൽബേസ് എന്നീ രണ്ട് വകഭേദങ്ങളിലാണ് റോൾസ് റോയ്‌സ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറുകളിലൊന്നാണ് റോൾസ് റോയ്സ് ഫാന്റം. 11 കോടിയ്‌ക്ക് മുകളിലാണ് വാഹനത്തിന്റെ വില.

മറ്റേതൊരു റോൾസ് റോയ്സ് കാറിനെക്കാളും പ്രീമിയം ഇന്റീരിയറാണ് ഫാന്റത്തിന്. ഇന്റീരിയറിൽ തന്നെ കോടികളാണ് ബ്രാന്റ് ചിലവിട്ടിരിക്കുന്നത്. 563 എച്ച്പി കരുത്തും 900 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ V12 എഞ്ചിനാണ് റോൾസ് റോയ്സ് ഫാന്റം VIII-ന് കരുത്ത് പകരുന്നത്. ലക്ഷ്വറി പ്ലാറ്റ്‌ഫോമിന്റെ മോഡുലാർ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ റോൾസ് റോയ്‌സ് മോഡൽ കൂടിയാണ് ഫാന്റം VIII. ഇതൊരു ഓൾ-അലൂമിനിയം സ്‌പേസ്‌ഫ്രെയിം ഷാസിയാണ്.

Tags: cristiano ronaldo
Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies