നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; വരൻ 'നായികാ നായികൻ' താരം; പ്രണയവിവാഹമല്ലെന്ന് നടി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; വരൻ ‘നായികാ നായികൻ’ താരം; പ്രണയവിവാഹമല്ലെന്ന് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2022, 07:03 pm IST
FacebookTwitterWhatsAppTelegram

നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു. ‘നായികാ നായികൻ’ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട തേജസ് ജ്യോതിയാണ് വരൻ. നിറയെ ആരാധകരുള്ള മാളവിക തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവരം പുറത്തുവിട്ടത്.

നേരത്തെ പരിചയമുണ്ടെങ്കിലും പ്രണയ വിവാഹമല്ലെന്നാണ് തേജസും മാളവികയും പറയുന്നത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് മാളവിക വെളിപ്പെടുത്തി. തട്ടിൻ പുറത്ത് അച്യുതൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള തേജസ് അതിന് ശേഷം ജോലി സംബന്ധമായ കാര്യങ്ങൾക്കായി ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. ഇതിനിടെ കല്യാണാലോചനകൾ വരാൻ തുടങ്ങിയപ്പോഴാണ് മാളവികയെ വിവാഹം കഴിച്ചാലോയെന്ന് ചിന്തിച്ചത്. അറിയാവുന്നയാളെ കല്യാണം കഴിക്കുന്നതാണ് നല്ലതെന്ന് തോന്നിയപ്പോൾ പ്രപ്പോസലുമായി മാളവികയെ സമീപിക്കുകയായിരുന്നുവെന്ന് തേജസ് പറയുന്നു.

തന്റെ 21-ാം വയസിലാണ് ഈ വിവാഹാലോചന വന്നതെന്ന് മാളവിക പറഞ്ഞു. ലോക്ക്ഡൗൺ സമയമായിരുന്നു. റിയാലിറ്റി ഷോയിലുണ്ടായിരുന്നപ്പോൾ പ്രേമം എന്ന റൗണ്ട് മുതലാണ് ഇരുവരും അടുത്ത് അറിയാൻ തുടങ്ങിയതെന്നും അതൊടുവിൽ വിവാഹം വരെ എത്തിയെന്നും മാളവിക പ്രതികരിച്ചു. ന്യൂ ഇയർ സർപ്രൈസ് എന്ന തലക്കെട്ടോടെയാണ് മാളവിക തന്റെ വിവാഹ കാര്യം തുറന്നു പറയുന്ന യൂട്യൂബിൽ വീഡിയോ പങ്കുവച്ചത്.

Tags: marriagemalavika krishnadastejas jyoti
ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies