ഋഷഭ് പന്തിന്റെ വാഹനാപകടം: ന്യൂ ഇയറിന് അമ്മയ്ക്ക് സർപ്രൈസ് നൽകാൻ വീട്ടിലേക്ക് പോകും വഴി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഋഷഭ് പന്തിന്റെ വാഹനാപകടം: ന്യൂ ഇയറിന് അമ്മയ്‌ക്ക് സർപ്രൈസ് നൽകാൻ വീട്ടിലേക്ക് പോകും വഴി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Rishabh Pant's Surprise Visit To Mother Turns Into Car Accident

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പന്ത് സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് എഎംജി ജിഎൽഇ43 കൂപ്പെ റോഡിന് നടുവിലുള്ള ഡിവൈഡറിൽ ചെന്നിടിച്ച് നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Shocking accident caught on camera. #RishabhPant's car crashed into a divider, car caught fire 6 minutes after the crash. pic.twitter.com/nsWrFvji73

— Shubhankar Mishra (@shubhankrmishra) December 30, 2022

ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപമായിരുന്നു അപകടം. കാറിടിച്ചതിന് പിന്നാലെ ചില്ല് തകർത്ത് പുറത്തുകടന്നതിനാലാണ് താരത്തിന്റെ ജീവന് അപായം സംഭവിക്കാതിരുന്നത്. അപകടം സംഭവിച്ച് മിനിറ്റുകൾക്കുള്ളിൽ കാറിന് തീപിടിക്കുകയും കത്തി നശിക്കുകയും ചെയ്തിരുന്നു.

Thank God #Rishabh was not wearing the Seat Belt which helped him in jumping out of the window as soon as the Car caught Fire🙏

The condition of the Car is HORRIFIC!#RishabhPant https://t.co/LZPSzyfuo9

— The Analyzer (News Updates🗞️) (@Indian_Analyzer) December 30, 2022

ഡെറാഡൂണിലുള്ള മാക്‌സ് ആശുപത്രിയിലാണ് നിലവിൽ ഋഷഭ് പന്ത് ചികിത്സയിലുള്ളത്. ഡൽഹിയിൽ നിന്നും റൂർക്കിയിലെ വീട്ടിലേക്ക് പുലർച്ചെ വരുമ്പോഴായിരുന്നു അപകടം. വാഹനം ഓടിക്കുകയായിരുന്ന പന്ത് യാത്രക്കിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ഇക്കാര്യം ഡോക്ടർമാരോട് അദ്ദേഹം വെളിപ്പെടുത്തി. ന്യൂ ഇയറിന് കുടുംബത്തോടൊപ്പം ചിലവിടാനും അമ്മയ്‌ക്ക് സർപ്രൈസ് നൽകാനുമായിരുന്നു ഋഷഭ് പന്ത് റൂർക്കിയിലേക്ക് യാത്ര ചെയ്തത്.

https://twitter.com/i/status/1608731323832860673

അതേസമയം ക്രിക്കറ്റ് താരത്തിന് സാരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തതായാണ് വിവരം. നെറ്റിയിലും കണങ്കാലിനുമാണ് കാര്യമായ പരിക്കുള്ളത്. കൈകൾക്കും കാലുകൾക്കും നടുവിനും ചെറിയ പരിക്കുകളുണ്ട്. ഋഷഭ് പന്തിന്റെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രഖ്യാപിച്ചിരിക്കുന്നത്.

#WATCH | Uttarakhand: Cricketer Rishabh Pant shifted to Max Hospital Dehradun after giving primary treatment at Roorkee Civil Hospital. His car met with an accident near Roorkee pic.twitter.com/YTvArj8qxc

— ANI UP/Uttarakhand (@ANINewsUP) December 30, 2022

Tags: car accidentRishabh Pant
Share
Tweet
SendShare

More News from this section

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

Latest News

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies