പുതുവർഷത്തലേന്ന് അമിത് ഷായെ സന്ദർശിച്ച് പാണ്ഡ്യ സഹോദരങ്ങൾ- Pandya Brothers meet Amit Shah
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പുതുവർഷത്തലേന്ന് അമിത് ഷായെ സന്ദർശിച്ച് പാണ്ഡ്യ സഹോദരങ്ങൾ- Pandya Brothers meet Amit Shah

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2022, 08:31 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീട്ടിലെത്തി സന്ദർശിച്ച് ക്രിക്കറ്റ് താരങ്ങളായ ഹർദ്ദിക് പാണ്ഡ്യയും സഹോദരൻ ക്രുണാൽ പാണ്ഡ്യയും. അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് പുതുവർഷത്തലേന്ന് അദ്ദേഹത്തെ സന്ദർശിച്ചതെന്ന് ഹർദ്ദിക് ട്വീറ്റ് ചെയ്തു. ഇന്ത്യൻ ട്വന്റി 20 ടീമിന്റെ താത്കാലിക ക്യാപ്ടനാണ് ഹർദ്ദിക്.

Thank you for inviting us to spend invaluable time with you Honourable Home Minister Shri @AmitShah Ji. It was an honour and privilege to meet you. 😊 pic.twitter.com/KbDwF1gY5k

— hardik pandya (@hardikpandya7) December 31, 2022

അമിത് ഷായെ സന്ദർശിച്ചതിന്റെ ചിത്രങ്ങളും ഹർദ്ദിക് പാണ്ഡ്യ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. തന്റെ വിലയേറിയ സമയത്തിന്റെ ഒരു പങ്ക് തങ്ങൾക്കായി മാറ്റി വെച്ചതിന് അമിത് ഷായ്‌ക്ക് നന്ദി പറയുന്നതായി ഹർദ്ദിക് ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തെ സന്ദർശിക്കാൻ കഴിഞ്ഞത് സന്തോഷകരവും അഭിമാനകരവുമായ അനുഭവമായിരുന്നുവെന്നും ഹർദ്ദിക് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ജനുവരി 3ന് ആരംഭിക്കാനിരിക്കെയാണ് പാണ്ഡ്യ സഹോദരങ്ങൾ അമിത് ഷായെ സന്ദർശിച്ചത്. പരിക്കേറ്റ ക്യാപ്ടൻ രോഹിത് ശർമ്മ, മറ്റ് മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, കെ എൽ രാഹുൽ, ആർ അശ്വിൻ, ശിഖർ ധവാൻ തുടങ്ങിയവർ ട്വന്റി 20 പരമ്പരയിൽ കളിക്കുന്നില്ല.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ ചാമ്പ്യന്മാരാക്കിയ ഹർദ്ദിക് വൈകാതെ ഇന്ത്യൻ ട്വന്റി 20 ടീമിന്റെ സ്ഥിരം നായകനാകും എന്നാണ് സൂചനകൾ. ശ്രീലങ്കയ്‌ക്കെതിരെ 3 ട്വന്റി 20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

Tags: Amit ShahKRUNAL PANDYAHARDIK PANDYA
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies