2022ന് വിട; സസ്‌പെൻസുകൾ നിറഞ്ഞ 2023നെ വരവേറ്റ് ലോകം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2022ന് വിട; സസ്‌പെൻസുകൾ നിറഞ്ഞ 2023നെ വരവേറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 07:27 am IST
Facebook
Twitter
WhatsAppTelegram

പുത്തൻ പ്രതീക്ഷകളോടെ ലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. ഏറെ സസ്‌പെൻസുകൾ നിറഞ്ഞ പുതിയ വർഷം ലോകത്തിനായി കാത്തുവച്ചിരിക്കുന്ന സംഭവവികാസങ്ങളെ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. 2022നോട് പലവിധത്തിൽ യാത്ര പറഞ്ഞായിരുന്നു നവവർഷത്തെ ജനങ്ങൾ വരവേറ്റത്.

ചിലർക്ക് എന്നത്തേയും പോലെ ഒരു രാത്രി തങ്ങളുടെ നാല് ചുമരുകൾക്കുള്ളിലൂടെ കടന്നുപോയി. എന്നാൽ മറ്റ് ചിലർക്ക് ഇത് ആഘോഷരാവായിരുന്നു. ആടിതിമിർത്തും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും പാപ്പാഞ്ഞിയെ കത്തിച്ചുമെല്ലാം അവർ കൗണ്ട്ഡൗൺ ചൊല്ലി പുതുവർഷത്തെ വരവേറ്റു. ചിലർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചുവച്ച ന്യൂ ഇയർ ആശംസകളിൽ എല്ലാം ഒതുക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ വ്യത്യസ്തമായ രീതികളിലൂടെ 2023നെ വരവേറ്റു.

ലോകത്തിൽ ഏറ്റവുമാദ്യം 2023 പിറന്നത് പസഫിക് സമുദ്രത്തിലുള്ള കിരിബാത്തി ദ്വീപിലാണ്. ഇന്ത്യൻ സമയം ഡിസംബർ 31ന് വൈകിട്ട് മൂന്നരയോടെ ഇവിടെ പുതിയ വർഷമെത്തി. പിന്നീട് ടോംഗ, സമോവ ദ്വീപുകളിലും വൈകാതെ തന്നെ ന്യൂസിലാൻഡും പുതുവത്സരത്തെ വരവേറ്റു. ശേഷം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെ നവവർഷം പിറന്നു. വെടിക്കെട്ട്, കരിമരുന്ന് പ്രയോഗങ്ങൾക്ക് ലക്ഷക്കണക്കിന് പേർ സാക്ഷിയായി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും തങ്ങളുടേതായ രീതിയിൽ പുതുവത്സരാഘോഷം നടന്നു.

Tags: 2022new year2023
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies