മാദ്ധ്യമ പ്രവർത്തകരെ സുഹൃത്തുക്കളെപ്പോലെ കാണുന്നു; തന്റെ ടി-ഷർട്ടിനെപ്പറ്റി പറയരുതെന്ന് രാഹുൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാദ്ധ്യമ പ്രവർത്തകരെ സുഹൃത്തുക്കളെപ്പോലെ കാണുന്നു; തന്റെ ടി-ഷർട്ടിനെപ്പറ്റി പറയരുതെന്ന് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2023, 10:05 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ജനങ്ങളുടെ മനസ്സിൽ നിന്ന് ഭയം അകറ്റാനും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടാനുമാണ് കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ​ഗാന്ധി. മാദ്ധ്യമങ്ങൾ താൻ ധരിക്കുന്ന ടി-ഷർട്ടല്ല ശ്രദ്ധിക്കേണ്ടതെന്നും തന്റെ കൂടെ നടക്കുന്നുവരുടെ വസ്ത്രങ്ങളാണ് കാണേണ്ടതെന്നും രാഹുൽ ​ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഞാൻ ധരിക്കുന്ന ടി-ഷർട്ട് മാത്രമാണ് മാദ്ധ്യമങ്ങൾ ശ്രദ്ധിക്കുന്നത്. പാവപ്പെട്ട കർഷകരും തൊഴിലാളികളും കീറിയ വസ്ത്രങ്ങളുമായി എനിക്കൊപ്പം നടക്കുന്നത് മാദ്ധ്യമങ്ങൾ ശ്രദ്ധിക്കുന്നില്ല. 110 ദിവസം കൊണ്ട് 3,000 കിലോമീറ്ററിലധികം ഞാൻ കാൽനടയായി സഞ്ചരിച്ചു. എന്നാൽ എനിക്ക് ക്ഷീണം തോന്നുന്നില്ല. മാദ്ധ്യമങ്ങളെ ഞാൻ സുഹൃത്തുക്കളെപ്പോലെയാണ് കാണുന്നത്. എന്നാൽ, അവർ അവരുടെ മുതലാളിമാരെ ഭയന്ന് യഥാർത്ഥ പ്രശ്നങ്ങൾ ഉന്നയിക്കേണ്ട കടമകൾ മറന്ന് എന്റെ ടി-ഷർട്ടിനെ കുറിച്ച് പറയുന്നു’.

‘മാദ്ധ്യമങ്ങൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാത്തതിനാൽ, നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ ഞങ്ങൾ ആലോചിച്ചു. പക്ഷേ അവിടെ മൈക്ക് ഓഫ് ചെയ്തു. അതിനാൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും കേൾക്കാനും ഞാൻ അവരിലേയ്‌ക്കിറങ്ങി. ജനങ്ങളുടെ മനസ്സിൽ നിന്ന് ഭയം നീക്കം ചെയ്യാനും വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രശ്‌നങ്ങൾ ഉന്നയിക്കാനുമാണ് കോൺ​ഗ്രസിന്റെ യാത്ര’ എന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Tags: Rahul GandhiBHARATH JODO YATHRAT shirt
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies