32 ലക്ഷം രൂപ കയ്യിൽ വന്നാൽ അപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും; അതാണ് ഞങ്ങൾ ശീലിച്ച രീതി എന്ന് ചിന്താ ജെറോം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

32 ലക്ഷം രൂപ കയ്യിൽ വന്നാൽ അപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും; അതാണ് ഞങ്ങൾ ശീലിച്ച രീതി എന്ന് ചിന്താ ജെറോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 05:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശമ്പള വർദ്ധനവ്‌ ആവശ്യപ്പെട്ട്‌ സർക്കാരിന്‌ കത്ത്‌ നൽകിയിട്ടില്ലെന്ന്‌ യുവജന കമീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. തന്നെപ്പോലെയുള്ള ഒരു പൊതുപ്രവർത്തകയുടെ കയ്യിൽ 37 ലക്ഷം രൂപ ശമ്പള കുടിശികയായി വന്നാൽ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് നൽകിയേനെ എന്ന് ചിന്താ ജെറോം പറഞ്ഞു. ശമ്പള വർദ്ധനവ്‌ ആവശ്യപ്പെട്ട്‌ സർക്കാരിന്‌ കത്ത്‌ നൽകിയിട്ടില്ല. കുടിശിക ആവശ്യപ്പെട്ട്‌ കോടതിയിൽ പോയി എന്നതും വ്യാജ ആരോപണമാണെന്ന് ചിന്ത ജെറോം ന്യായീകരിച്ചു.

‘2016-ലാണ് യുവജന കമ്മീഷന്റെ അദ്ധ്യക്ഷയായി ഞാൻ നിയമിക്കപ്പെടുന്നത്. ആ സമയത്ത് ഞാൻ യുജിസി ഫെല്ലോഷിപ്പോടു കൂടിയുള്ള ​ഗവേഷക വിദ്യാർത്ഥിയായിരുന്നു. സർക്കാർ ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചപ്പോൾ ഫെല്ലോഷിപ്പ് വേണ്ട എന്ന് എഴുതി നൽകി കൊണ്ടാണ് ഞാൻ ചുമതല ഏൽക്കുന്നത്. ആദ്യ ഘട്ടത്തിൽ ശമ്പളം മേടിക്കാതെയാണ് പ്രവർത്തിച്ചത്. യുവജന കമീഷന്‌ അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. നിരന്തരം ആക്രമങ്ങൾ നേരിടുന്നതു കൊണ്ട് ശമ്പളം വർദ്ധിപ്പിച്ചു എന്ന വ്യാജ വാർത്ത കണ്ടില്ല എന്നു വയ്‌ക്കുകയായിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ് യുവജന കമ്മീഷന് നേരെ നടക്കുന്നത്’.

’32 ലക്ഷം രൂപ എന്ന പോലെ ഒരു പൊതുപ്രവർത്തകയുടെ കയ്യിൽ വന്നാൽ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് കൊടുക്കും. അതാണ് ഞങ്ങൾ ശീലിച്ചു വന്നിട്ടുള്ള ഒരു രീതി. വ്യക്തിപരമായി ഇത്രയും രൂപ കൈവശം സൂക്ഷിക്കുന്ന രീതിയോ പ്രവർത്തന പാരമ്പര്യമോ അല്ല എന്നേപ്പോലെ ഒരു ആൾക്കുള്ളത്. അതെല്ലാം എന്നോട് അടുത്ത് സഹകരിക്കുന്നവർക്ക് അറിയാം. ഇതെല്ലാം ഒരു വ്യാജ പ്രചരണമാണ്. ഇങ്ങനെ ഒരു സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്ന് പറയുന്നവർ തെളിവും ഹാജരാക്കണം’ എന്നും ചിന്താ ജെറോം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: Chintha Jerome
Share
Tweet
SendShare

More News from this section

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies