വണ്ണം കുറയ്ക്കാൻ ഗുളിക കഴിച്ചു; 21-കാരന് ദാരുണാന്ത്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വണ്ണം കുറയ്‌ക്കാൻ ഗുളിക കഴിച്ചു; 21-കാരന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 07:41 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഭാരം കുറയ്‌ക്കാൻ മരുന്ന് കഴിച്ച 21-കാരന് ദാരുണാന്ത്യം. ഡോക്ടറുടെ കുറിപ്പ് കൂടാതെയായിരുന്നു യുവാവ് മരുന്ന് കഴിച്ചിരുന്നത്. ചെന്നൈയിലെ സോമംഗലം സ്വദേശി പി. സൂര്യയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

വീട്ടുകാരുടെ അറിവോടെയായിരുന്നില്ല യുവാവ് ഭാരം കുറയ്‌ക്കുന്നതിനുള്ള മരുന്ന് കഴിച്ചിരുന്നത്. മരുന്ന് കഴിച്ചതിന് പിന്നാലെ യുവാവ് ദിനംപ്രതി ക്ഷീണിച്ച് വന്നിരുന്നതായും വീട്ടുകാർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. നിലവിൽ യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ സൂര്യ സമീപത്തെ പാൽ കമ്പനിയിലെ വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കളും അയൽവാസികളും സൂര്യയുടെ വണ്ണത്തെ ദിവസവും കളിയാക്കി. ഇതായിരുന്നു ഭാരം കുറയ്‌ക്കണമെന്ന തീരുമാനത്തിൽ എത്തിച്ചത്.

തുടർന്ന് ഭാരം കുറയ്‌ക്കുന്നതിനുള്ള മരുന്ന് ഓൺലൈനിൽ തിരഞ്ഞ് കണ്ടുപിടിച്ച സൂര്യ പിന്നീടിത് ദിവസേന കഴിക്കുകയായിരുന്നു. മരുന്ന് കഴിക്കാൻ തുടങ്ങിയ ശേഷം വല്ലാതെ മെലിഞ്ഞുവരാൻ തുടങ്ങി.

ഡിസംബർ 22 മുതലാണ് സൂര്യ മരുന്ന് കഴിക്കാൻ തുടങ്ങിയത്. ജനുവരി ഒന്നായപ്പോൾ വീട്ടിൽ വച്ച് കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയതിന് പിന്നാലെ തന്നെ മരണത്തിന് കീഴടങ്ങി.

വീട്ടുകാർ ചീത്ത പറയുമെന്ന് പേടിച്ച് ഗുളിക കഴിക്കുന്ന വിവരം സൂര്യ മറച്ചുവച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സൂര്യയുടെ മുറിയിൽ നിന്നും മരുന്ന് കണ്ടെടുക്കാനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: Chennaiweight loss
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies