മുറിച്ചുമാറ്റി വിറ്റത് 560 ലധികം മൃതശരീരങ്ങളുടെ ഭാഗങ്ങൾ; ചിതാഭസ്മം ആയി നൽകിയത് ശവശരീങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ;അമ്മയ്ക്കും മകൾക്കും തടവ് ശിക്ഷ വിധിച്ച് കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുറിച്ചുമാറ്റി വിറ്റത് 560 ലധികം മൃതശരീരങ്ങളുടെ ഭാഗങ്ങൾ; ചിതാഭസ്മം ആയി നൽകിയത് ശവശരീങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ;അമ്മയ്‌ക്കും മകൾക്കും തടവ് ശിക്ഷ വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 08:36 pm IST
FacebookTwitterWhatsAppTelegram

അവയവക്കടത്തുകാരുടെയും മോഷ്ടാക്കളുടെയും വാർത്തകൾ ഇപ്പോൾ പുതുമയുള്ള കാര്യമല്ല. എന്നാലിതാ മൃതദേഹങ്ങളിൽ നിന്ന് വരെ അവയവങ്ങളും മറ്റും മുറിച്ചുമാറ്റി വിറ്റ് പണം കണ്ടെത്തുന്ന കഴുകക്കൂട്ടം എന്ന് വരെ വിശേഷിപ്പിക്കാവുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.

കൊളറാഡോയിലെ മോൺട്രോസ് പട്ടണത്തിലാണ് സംഭവം. സംസ്‌കാരത്തിനായി ബന്ധുക്കൾ ഏൽപ്പിച്ച മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങളും മറ്റും മുറിച്ചുമാറ്റി വിറ്റ ഫ്യൂണറൽ ഹോം നടത്തിപ്പുകാർക്ക് തക്കതായ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി.

സൺസെറ്റ് മെസ ഫ്യൂണറൽ ഹോം നടത്തിവന്ന ഷെർലി കോച്ച് എന്ന 69-കാരിയും അവരുടെ മകൾ 46 വയസ്സുള്ള മേഗൻ ഹെസ്സുമാണ് സംഭവത്തിൽ അകത്തായത്. ഷെർലി കോച്ചിന് 15 വർഷവും മേഗൻ ഹെസിന് 20 വർഷം തടവുമാണ് കോടതി വിധിച്ചത്. 2010 -നും 2018 -നും ഇടയിൽ ഇരുവരും ചേർന്ന് 560 മൃതദേഹങ്ങൾ മുറിച്ച് ശരീരഭാഗങ്ങൾ വേർതിരിച്ചെടുത്ത് വിൽപ്പന നടത്തി എന്നാണ് കേസ്.

സ്വർണ്ണ പല്ലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ആണ് ഇവർ ആരും അറിയാതെ മുറിച്ചുമാറ്റി വിറ്റതത്രേ. ഈ ശരീരഭാഗങ്ങളത്രയും മെഡിക്കൽ ബിസിനസ് സംരംഭങ്ങൾ നടത്തുന്നവർക്കായിരുന്നു വിറ്റിരുന്നത്. മൃതദേഹങ്ങൾ മുഴുവനായും പ്രതികൾ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചിതാഭസ്മം എന്ന പേരിൽ പല ശവശരീങ്ങൾ ഒന്നിച്ച് കൂട്ടി കത്തിച്ചതിന്റെ അവശിഷ്ടമാണ് ബന്ധുക്കൾക്ക് ഇവർ നൽകിയിരുന്നത്.

Tags: funeral
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies