ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി; ഗംഗാ വിലാസ് 13-ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി; ഗംഗാ വിലാസ് 13-ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2023, 10:36 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമുളളതും ആഡംബരവുമായ നദീജല സവാരിയായ ഗംഗാ വിലാസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിക്കും. ഉത്തർപ്രദേശിലെ വാരാണാസിയിൽ നിന്ന് ആരംഭിക്കുന്ന കപ്പൽ പര്യടനം ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡിലേക്കായിരിക്കും യാത്ര. ജനുവരി 13-ന് ഫ്‌ളാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്ന യാത്ര ഏകദേശം 4,000 കീലോമീറ്ററുകൾ 50 ദിവസം കൊണ്ട് താണ്ടും. കപ്പൽ പര്യടനത്തിന്റെ യാത്രാമദ്ധ്യയിൽ വിവിധ പൈതൃക സ്ഥലങ്ങളിലും നാഷണൽ പാർക്കുകളിലും മറ്റു സങ്കേതങ്ങളിലും നിർത്തും.

കപ്പൽ പര്യടനം ആരംഭിക്കുന്നത് വാരാണസയിൽ നിന്നാണ്. കപ്പൽ കൊൽക്കത്തയിൽ എത്തുന്നതിന് മുൻപ് ഗാസിപൂർ, ബക്‌സർ, പട്‌ന എന്നിവിടങ്ങളിലൂടെയാവും കടന്നു പോവുക. ശേഷം രണ്ടാഴ്ചയോളം ബംഗ്ലാദേശിലെ വിവിധ നദികളിൽ തങ്ങുകയും അവിടെ നിന്ന് ഗുവാഹത്തിയിലൂടെ അസമിലെ ദിബ്രുഗഡിയിലെത്തും. ഗംഗ, ബ്രഹ്‌മപുത്ര എന്നീ നദീ തീരങ്ങളിലൂടെയും ഗംഗ വിലാസ് ക്രൂയിസ് കപ്പൽ പര്യടനം നടത്തും. രവിദാസ്ഘട്ടിന് എതിർവശമുളള ജെട്ടി ബോർഡിംഗ് പോയിന്റിൽ വെച്ചാണ് ജനുവരി 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത്. 50-ൽ അധികം സ്ഥലങ്ങളിലായി നിർത്തിയാണ് ക്രൂയിസ് കപ്പൽ പര്യടനം നടത്തുക.

നിരവധി സൗകര്യങ്ങളാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. സംഗീതം, സാംസ്‌കാരിക പരിപാടികൾ, ജിം, സ്പാ, തുടങ്ങി അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻ അസം മുഖ്യമന്ത്രി സർവാനന്ദ സോനോവൽ ട്വിറ്ററിലൂടെ ക്രൂയിസ് കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചു. വാരാണസി ജില്ല അഡ്മിനിസ്‌ട്രേഷൻ ഫ്‌ളാഗ് ഓഫ് ചടങ്ങുകൾക്കുളള പ്രാരംഭ ഒരുക്കങ്ങൾ തുടങ്ങി. സാംസ്‌കാരിക വകുപ്പ്, ടൂറിസം വകുപ്പ്, ഉൾനാടൻ ജലഗതാഗതം എന്നിവയ്‌ക്ക് വാരാണസി ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ, ജില്ല മജിസ്‌ട്രേറ്റ് എസ് രാജലിംഗം എന്നിവർ കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.

Tags: GANGA VILAS
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies