സ്ഥിരം ബ്രേക്ക്ഫാസ്റ്റ് മടുത്ത് തുടങ്ങിയോ; തികച്ചും വ്യത്യസ്തമായ ഈ മുട്ട വിഭവങ്ങൾ പരീക്ഷിക്കൂ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ഥിരം ബ്രേക്ക്ഫാസ്റ്റ് മടുത്ത് തുടങ്ങിയോ; തികച്ചും വ്യത്യസ്തമായ ഈ മുട്ട വിഭവങ്ങൾ പരീക്ഷിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2023, 01:54 pm IST
FacebookTwitterWhatsAppTelegram

ഒരു ശരാശരി മലയാളിയുടെ ഏറ്റവും തിരക്കേറിയ സമയമാണ് രാവിലെ. ജോലിയ്‌ക്കും സ്‌കൂളിലും കോളേജിലും തുടങ്ങി വിവിധയിടങ്ങളിൽ പോകാൻ ഒരുങ്ങുന്ന സമയമാണല്ലോ രാവിലെ എന്നത്. അതിനാൽ തന്നെ ഭൂരിഭാഗം ആളുകളും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. രാവിലെ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും മടിയും തലേ ദിവസത്തെ ക്ഷീണവും എല്ലാം ഇതിന്റെ പിന്നിലുണ്ടാകാം.

ഒരു മുട്ട എങ്കിലും എടുക്കാനില്ലാത്ത വീട് അപൂർവ്വമായിരിക്കും. അതിനാൽ തന്നെ വളരെ എളുപ്പത്തിൽ പ്രാതലും ഉണ്ടാക്കാൻ കഴിയും. മുട്ട കൊണ്ട് വെറൈറ്റി ആയ വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. ഒരു ദിവസത്തെ ആരോഗ്യം മുഴുവൻ ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതിനാൽ തന്നെ ദിവസത്തിന് വേണ്ട ഊർജ്ജം മുട്ടയിൽ നിന്ന് തന്നെയാകാം.

ആദ്യത്തെ പ്രാതലാണ് മുട്ട ദോശ. മുട്ട നന്നായി അടിച്ച സവോള,പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വെക്കുക. പുളിച്ച ദോശ മാവ് ഉപയോഗിച്ച് വലിയ ദോശ ചുടുക.അതിന് മുകളിൽ മുട്ട മിശ്രിതം നന്നായി പരത്തി ഒഴിച്ച് നെയ്യ് തൂവുക. മുട്ട മിശ്രിതം വെന്ത് കഴിഞ്ഞാൽ സ്വാദൂറും മുട്ട ദോശ റെഡി.

അടുത്തത് ബ്രഡും മുട്ടയും ചേർത്തുള്ള പലഹാരമാണ്. ബ്രഡ് മിക്‌സിയിൽ പൊടിച്ചെടുക്കുക. മുട്ട അടിച്ചെടുത്തതിലേക്ക് ബ്രഡ് പൊടി ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് വാനില എസൻസും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കണം. ഈ കൂട്ട് എണ്ണ ഒഴിച്ച കുഴിയുള്ള പാനിൽവെച്ച് ചെറുതീയിൽ കേക്ക് പോലെ അടച്ചുവെച്ച് വേവിച്ചെടുത്തുക. ഈ പലഹാരവും ഒരു ഗ്‌ളാസ് പാലും ശീലമാക്കുന്നത് ശരീരത്തിൽ ആവശ്യമായ പോഷകങ്ങൾ നൽകും.

മുട്ട പുഴുങ്ങി തോടു കളഞ്ഞെടുത്ത് വെള്ളക്കുരു നീളത്തിൽ അരിയുന്നു.മഞ്ഞക്കുരു മുഴുവൻ ഉപയോഗിക്കണം. തിരുമ്മിയ തേങ്ങ, പച്ചമുളക്, ചുവന്നുള്ളി, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ അരച്ചെടുക്കുക. സവാള നീളത്തിലരിഞ്ഞ് തിളപ്പിക്കണം. ഏതാണ്ട് വറ്റാറാകുമ്പോൾ അരിഞ്ഞു വച്ച മുട്ട ചേർത്തിളക്കി ചൂടാക്കി വെളിച്ചെണ്ണ താളിച്ചെടുത്താൽ മുട്ട അവിയൽ റെഡി ആയി.

 

Tags: BREAKFAST
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies