മെഡിക്കല്‍ കോഡിംഗ്; രണ്ടാം ഘട്ട ജോബ് ഫെയര്‍ ഈ മാസം പതിമൂന്നിന്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

മെഡിക്കല്‍ കോഡിംഗ്; രണ്ടാം ഘട്ട ജോബ് ഫെയര്‍ ഈ മാസം പതിമൂന്നിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 05:52 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മെഡിക്കല്‍ കോഡിംഗ് മേഖലയിലെ തുടക്കക്കാര്‍ക്കായി ഈ മാസം പതിമൂന്നിന് രണ്ടാം ഘട്ട ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. കഴിഞ്ഞ മാസം 30-ന് കൊച്ചിയിലെ സിഗ്മ മെഡിക്കല്‍ കോഡിംഗ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജോബ് ഫെയറിലൂടെ ഹൈദരാബാദിലെ ഒ.ജി.എസ് കമ്പനി കേരളത്തില്‍ നിന്നുള്ള 300-ല്‍ പരം സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡര്‍മാര്‍ക്ക് അവസരം നല്‍കി. ഇക്കുറി 500-ല്‍ പരം ഒഴിവുകളുള്ള കൊറോഹെല്‍ത്ത് കമ്പനിയുടെ കൊച്ചി,ചെന്നൈ,കോയമ്പത്തൂര്‍ ഓഫീസുകളിലേയ്‌ക്കായി കേരളത്തില്‍ നിന്നും 200-ല്‍ അധികം പേരെയാണ് നേരിട്ട് റിക്യൂട്ട് ചെയ്യുന്നത്.

തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടെ 2.16 ലക്ഷം മുതല്‍ 3 ലക്ഷം വരെയാണ് വാഗ്ദാനം ചെയ്യുന്ന ശരാശരി ശമ്പളം. 30 വയസില്‍ താഴെയുള്ളവരും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സിപിസി സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ കോഡിംഗ് സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം എറണാകുളം കലൂരിലെ ആസാദ് റോഡിലുള്ള റിന്യൂവല്‍ സെന്ററില്‍ എത്തണം. രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെയാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 94004 08094, 94004 02063 എന്നീ നമ്പറുകളിലോ അല്ലെങ്കില്‍ https://www.cigmahealthcare.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.

 

ShareTweetSendShare

More News from this section

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

പ്ലസ് വണ്‍ പ്രവേശനം: ഏകജാലക അപേക്ഷകള്‍ക്ക് തുടക്കമായി; ജൂണ്‍ 3 വരെ അവസരം

Latest News

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies