ആഡംബര നദീജലസവാരിയ്ക്കൊരുങ്ങി വാരണാസി; ഗംഗാ വിലാസ് കൊൽക്കത്തയിൽ നിന്നെത്തി; ഫ്ളാഗ് ഓഫ് 13-ന്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബര നദീജലസവാരിയ്‌ക്കൊരുങ്ങി വാരണാസി; ഗംഗാ വിലാസ് കൊൽക്കത്തയിൽ നിന്നെത്തി; ഫ്ളാഗ് ഓഫ് 13-ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2023, 08:51 am IST
Facebook
Twitter
WhatsAppTelegram

വാരണാസി : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയ്‌ക്ക് 13-ന് തുടക്കുമാകും. ഇതിന് മുന്നോടിയായി ആഡംബര കപ്പൽ കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട് വാരണാസിയിലെത്തി. ഡിസംബർ 22-നാണ് ആഡംബര കപ്പൽ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് എത്താൻ താമസിക്കുകയായിരുന്നു. വാരണാസിയിലെ രാംനഗർ തുറമുഖത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്യുക.

രാംനഗർ തുറമുഖത്ത് നിന്നും യാത്ര തിരിക്കുന്ന ആഡംബര കപ്പലിന് സന്ത് രവിദാസ്ഘട്ടിൽ വച്ച് ഗംഭീര സ്വീകരണം ലഭിക്കും. മൂന്ന് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ആഡംബര കപ്പലിലെ യാത്ര ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലഗതാഗത യാത്രയായിരിക്കും. വാരണാസിയിൽ നിന്ന് അസമിലെ ദിബ്രുഗറിലേക്കാണ് കപ്പൽ യാത്ര. 18 സ്യൂട്ടുകളിലായി 80 യാത്രക്കാർക്ക് ക്രൂയിസ് കപ്പലിൽ യാത്ര ചെയ്യാവുന്നതാണ്.

51 ദിവസം സാഹസിക യാത്ര നയിക്കുന്ന ആഡംബര കപ്പൽ 15 ദിവസംകൊണ്ട് ബംഗ്ലാദേശ് കടക്കും. തുടർന്ന് ബ്രഹ്‌മപുത്ര നദിയിലൂടെ അസമിലേ ദിബ്രുഗറിലേക്കെത്തും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 5 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന കപ്പൽ ഏകദേശം 3,200 കിലോമീറ്റർ താണ്ടിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. 27 നദികളിലൂടെയാണ് കപ്പലിന്റെ യാത്ര. ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ്, ആസം എന്നീ സംസ്ഥാനങ്ങളിലെ നദികളിലൂടെയാണ് കപ്പൽ സഞ്ചരിക്കുക. ഗംഗ, മേഘ്‌ന, ബ്രഹ്‌മപുത്ര എന്നീ മൂന്ന് പ്രധാന നദികളിലൂടെയും കപ്പൽ സഞ്ചരിക്കുന്നുണ്ട്.

ബംഗാളിലെത്തുന്ന ആഢംബര കപ്പൽ ഭാഗീരഥി, ഹൂഗ്ലി, ബിദ്യാവതി, മാലത, സുന്ദർബൻസ് എന്നീ നദീതടങ്ങലിലൂടെയായിരിക്കും സഞ്ചരിക്കുക. ശേഷം ബംഗ്ലാദേശിലെത്തുന്ന കപ്പൽ മേഘ്‌ന, പത്മ, ജമുന എന്നീ നദീതടങ്ങളിലൂടെ അസമിലെ ബ്രഹ്‌മപുത്ര നദീതീരത്ത് സമാപിക്കും. വിവധ ചരിത്ര-പൈതൃക സ്മാരകങ്ങളും നാഷണൽ പാർക്കുകളും മറ്റ് പ്രധാന ഇടങ്ങളും സന്ദർശിച്ചായിരിക്കും കപ്പൽ യാത്ര.

Tags: Varanasiprimeminister
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

Latest News

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies