ബിസിനസ് പങ്കാളി അയ്യപ്പ സ്വാമി; സർവ്വം സ്വാമിക്ക് സമർപ്പിച്ച് ഭക്തൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിസിനസ് പങ്കാളി അയ്യപ്പ സ്വാമി; സർവ്വം സ്വാമിക്ക് സമർപ്പിച്ച് ഭക്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2023, 04:41 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: അയ്യപ്പ സ്വാമിയെ സ്വന്തം സ്ഥാപനത്തിന്റെ പങ്കാളിയായി കരുതി, തനിക്ക് കിട്ടുന്ന ലാഭ വിഹിതത്തിന്റെ ഒരു ഭാഗം സ്വാമിക്ക് തന്നെ സമർപ്പിക്കുക. ഇതിൽ ആത്മ സംതൃപ്തി നേടുന്ന ഭക്തനാണ് ദുബായ് വ്യവസായി ഓച്ചിറ പ്രയാർ അമൃതേശ്വരിയിൽ ജയന്തകുമാർ.

അഞ്ച് വയസ്സ് മുതൽ മല കയറി തുടങ്ങിയ ഇദ്ദേഹത്തിന് 65 ഉദയാസ്തമന പൂജ, 18 പടിപൂജ, 8 സഹസ്രാഭിഷേകം, 8 ലക്ഷാർച്ചന, 60 കളാഭിഷേകം എന്നിവ വഴിപാടായി നടത്താനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പ്രസ്തുത പൂജകൾ ഏറ്റവും കൂടുൽ തവണ സമർപ്പിച്ചതും ജയന്തകുമാറാണ്. ശബരിമലയിലെ പൂജകളിൽ ഏറ്റവും ചെലവേറിയതാണ് പടിപൂജയും ഉദയാസ്തമന പൂജയും. പടിപൂജയ്‌ക്ക് 1,37,900 രൂപയും ഉദയാസ്തമന പൂജയ്‌ക്ക് 61,800 രൂപയുമാണ് ദേവസ്വത്തിലേക്ക് അടക്കേണ്ടത്.

ഓരോ തവണ സന്നിധാനത്ത് എത്തുമ്പോഴും അടുത്ത തവണ പൂജയ്‌ക്കുള്ള പണം മുൻകൂട്ടി അടച്ച് ബുക്ക് ചെയ്യും ഈ ഭക്തൻ. 2027 ലെ ഉദയാസ്തമന പൂജ, 2037 ലെ പടിപൂജ എന്നീ വഴിപാടുകൾ ഇദ്ദേഹം ബുക്ക് ചെയ്തിട്ടുണ്ട്. മാളികപ്പുറം മണിമണ്ഡപത്തിലെ അയ്യപ്പസ്വാമിയുടെ ചരിത്രം ആലേഖനം ചെയ്ത രൂപങ്ങളിൽ പിച്ചള പൊതിഞ്ഞു സമർപ്പിച്ചത് ഇദ്ദേഹമാണ്. ലോകത്ത് എവിടെയാണെങ്കിലും മാസ പൂജയ്‌ക്ക് മല ചവിട്ടാൻ ഇദ്ദേഹം എത്താറുണ്ട്. ഇതുവരെ 300 തവണ സന്നിധാനത്തെത്തിയിട്ടുണ്ട് ഈ സ്വാമി ഭക്തൻ.

Tags: SABARIMALAayyappan
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies