ബിജെപി ദേശീയ നിർവാഹക സമിതി യോഗം; ഗുജറാത്ത് വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് റോഡ്‌ഷോ ഇന്ന്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി ദേശീയ നിർവാഹക സമിതി യോഗം; ഗുജറാത്ത് വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് റോഡ്‌ഷോ ഇന്ന്

Two-Day National Executive Meeting of the Bharatiya Janata Party Begins

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2023, 07:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് തിങ്കളാഴ്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ഡൽഹിയിലാണ് യോഗം നടക്കുക. ദ്വിദിന യോഗത്തിൽ കേന്ദ്രമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന ഭാരവാഹികൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും പങ്കെടുക്കും.

തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 2 വരെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ദേശീയ ഭാരവാഹി യോഗത്തോടെ ആരംഭിക്കുന്ന യോഗത്തിൽ 350-ഓളം ഭാരവാഹികൾ പങ്കെടുക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവാഡെ പറഞ്ഞു. ബിജെപി ഗുജറാത്തിൽ ചരിത്ര വിജയം നേടിയതിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന റോഡ്‌ഷോയും ഇന്ന് ഡൽഹിയിൽ നടക്കും.

കേന്ദ്ര സർക്കാരിന്റെയും പാർട്ടിയുടെയും വിജയഗാഥകളും നേട്ടങ്ങളും പ്രദർശിപ്പിക്കുമെന്ന് താവ്‌ഡെ പറഞ്ഞു. ഇതിനായി ആറ് വിഷയങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രക്തദാന ക്യാമ്പുകൾ, സാമൂഹിക നീതിയ്‌ക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പാർട്ടി നടത്തുന്ന പരിപാടികൾ തുടങ്ങിയവയുടെ പ്രദർശനം ദ്വിദിന ക്യാമ്പിനോടനുബന്ധിച്ചുണ്ടാകും.

വിശ്വ ഗുരു ഭാരത് പ്രമേയത്തിൽ യോഗയ്‌ക്ക് ഉണ്ടായ ജനപ്രീതിയും അന്താരാഷ്‌ട്ര യോഗ ദിനം രാജ്യം ആഘോഷിക്കുന്ന രീതിയും പാർട്ടി പ്രദർശിപ്പിക്കും. കൊറോണ മഹാമാരി കാലത്തെ പ്രവർത്തനങ്ങൾ, വാക്‌സിൻ യജ്ഞം, ജി20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കൽ , ഉച്ചകോടിയുടെ പദ്ധതികൾ തുടങ്ങിയവയും പ്രദർശനത്തിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികം, രാഷ്‌ട്രീയം, പാവപ്പെട്ടവരുടെ ക്ഷേമം, ജി20 അദ്ധ്യക്ഷ പദവി എന്നിവയുമായി ബന്ധപ്പെട്ട് പ്രമേയങ്ങൾ പാസാക്കും. കേന്ദ്ര സർക്കാർ പദ്ധതികൾ പാവപ്പെട്ടവരിലെത്തുന്നത് സംബന്ധിച്ച് അവലോകനം നടത്തും.

Tags: BJPnational executive meeting
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies